മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ലെ കാപ്പിപാടി കോളനിയും സമീപ പ്രദേശങ്ങളും മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ

ഷോപ്പിംഗ് കോംപ്ലക്സ് ലേലത്തിലെ അഴിമതി അന്വേഷിക്കണം ഡിവൈഎഫ്ഐ

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന് ഒരു മുറി യുമായി ബന്ധപ്പെട്ടു ടെൻഡർ സംബന്ധിച്ച് അഴിമതി അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ.പ്രതിമാസം 36,000 രൂപ

രാജ്യത്ത് രോഗമുക്തിനിരക്ക് ഉയരുന്നു; 24 മണിക്കൂറിനിടെ 91,702 പേർക്ക് കൊവിഡ്.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 91,702 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.തുടർച്ചയായ നാലാം ദിവസവും

സ്വർണവില 240 രൂപകൂടി.

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു

ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ലിറ്ററിനും 29 പൈസ വീതമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില.

മുഖംമൂടി അക്രമണത്തിൽ നടുങ്ങി നെല്ലിയമ്പം നിവാസികൾ

പനമരം:അജ്ഞാതരുടെ ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് താഴെ നെല്ലിയമ്പം കാവടത്തെ ജനങ്ങൾ. അപ്രതീക്ഷിതമായെത്തിയ വാർത്ത നാട്ടിലാകെ പരിഭ്രാന്തി സൃഷ്ടിച്ചു.മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേർ വീട്ടിൽ

വയനാട് ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്.

വയനാട് ജില്ലയില്‍ ഇന്ന് (11.06.21) 191 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.78 ആണ്. 169

വയനാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ

നൂല്‍പ്പുഴ 27, ബത്തേരി 22, നെന്മേനി 19, മാനന്തവാടി, വെള്ളമുണ്ട 12 വീതം, മുട്ടില്‍, പനമരം, പുല്‍പ്പള്ളി 7 വീതം, എടവക, തിരുനെല്ലി 6 വീതം, അമ്പലവയല്‍, മുള്ളന്‍കൊല്ലി, വൈത്തിരി 5 വീതം, കല്‍പ്പറ്റ,

മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ലെ കാപ്പിപാടി കോളനിയും സമീപ പ്രദേശങ്ങളും മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 14,19,20 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഷോപ്പിംഗ് കോംപ്ലക്സ് ലേലത്തിലെ അഴിമതി അന്വേഷിക്കണം ഡിവൈഎഫ്ഐ

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന് ഒരു മുറി യുമായി ബന്ധപ്പെട്ടു ടെൻഡർ സംബന്ധിച്ച് അഴിമതി അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ.പ്രതിമാസം 36,000 രൂപ വാടക ലഭിച്ചിരുന്ന കെട്ടിടമാണ് ഇപ്പോൾ കേവലം 17000 രൂപയ്ക്ക് ടെണ്ടർ ചെയ്തിട്ടുള്ളത് ഇതുമൂലം

രാജ്യത്ത് രോഗമുക്തിനിരക്ക് ഉയരുന്നു; 24 മണിക്കൂറിനിടെ 91,702 പേർക്ക് കൊവിഡ്.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 91,702 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കണക്ക് ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം

സ്വർണവില 240 രൂപകൂടി.

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില

ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ലിറ്ററിനും 29 പൈസ വീതമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില. ഡീസലിന് 93.19 രൂപയും.കൊച്ചിയിൽ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില.

മുഖംമൂടി അക്രമണത്തിൽ നടുങ്ങി നെല്ലിയമ്പം നിവാസികൾ

പനമരം:അജ്ഞാതരുടെ ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് താഴെ നെല്ലിയമ്പം കാവടത്തെ ജനങ്ങൾ. അപ്രതീക്ഷിതമായെത്തിയ വാർത്ത നാട്ടിലാകെ പരിഭ്രാന്തി സൃഷ്ടിച്ചു.മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേർ വീട്ടിൽ അതിക്രമിച്ച് കയറി കേശവനെ അക്രമിക്കുകയായിരുന്നു. ഉദരഭാഗത്താണ് കേശവന് ഗുരുതരമായി പരിക്കേറ്റത്. പത്മാവതിക്ക് കഴുത്തിനും.മാനന്തവാടി

ലോക് താന്ത്രിക് യുവജനതാദൾ പ്രതിഷേധിച്ചു.

വെള്ളമുണ്ട:ഡീസൽ പെട്രോൾ വില വർധനവിനെതിരെ ലോക് താന്ത്രിക് യുവജനതാദൾ തരുവണയിൽ പ്രതിഷേധ സമരം നടത്തി. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് കെ.പി മനോജ് ഉദ്ഘാടനം ചെയ്തു. അശ്വിൻ കെ ആർ, സജിത്ത് വി ആർ,

സംസ്ഥാനത്ത്‌ ഇന്ന് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: ചെരുപ്പ്, തുണി, ആഭരണങ്ങൾ, കണ്ണട, പുസ്തകം തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട്‌ ഏഴ് വരെ തുറക്കാം. വാഹന ഷോറൂമുകളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികൾ ചെയ്യാനും

Recent News