
സ്റ്റാറ്റസിടുമ്പോൾ സൂക്ഷിച്ചില്ലെങ്കില്‍ ഇനി കുഴയും; പുത്തന്‍ ഫീച്ചറുമായി വാട്സാപ്പ്.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. ഉപയോക്താക്കള്‍ക്കാവശ്യമായ ഫീച്ചറുകള്‍ കൃത്യമായ സമയങ്ങളില്‍ അവതരിപ്പിക്കുന്നത് വാട്സാപ്പിനെ ജനപ്രിയമാക്കുന്നു. കമ്പനി