
42 കാരന്റെ അറസ്റ്റിന് പിന്നാലെ കാസർഗോഡ് ജില്ലയിലെ ഏഴുപേർ നിരീക്ഷണത്തിൽ, കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവർ ഉടൻ കുടുങ്ങും
കാസർഗോഡ്: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കേരള പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ട് പ്രകാരം ജില്ലയിൽ