
‘തീരെ വയ്യ സാറേ..ഇന്ന് ലീവ് തരോ…പ്ലീസ്’ ഈ നമ്പറൊന്നും ഇനി ഏശൂല മക്കളേ, കള്ളത്തരം പിടിക്കാനും വരുന്നൂ ഒരു ‘നിര്‍മിത ബുദ്ധി’ ഭീകരന്
ഇന്ന് തീരെ വയ്യ സാറേ.. ലീവ് എടുത്തോട്ടെ..ശബ്ദത്തില്‍ പരമാവധി നിസ്സഹായത വരുത്തി ഇത്തരത്തിലൊരു നമ്പര്‍ ബോസിനു മുന്നില്‍ പയറ്റാത്തവരായി ആരുമുണ്ടാവില്ല.