മുടി വെട്ടാതെ കള്ളനെ തേടിയിറങ്ങി, പല കേസുകള്‍ക്കും തുമ്പുണ്ടാക്കി; ദുരന്തത്തിനിരയായി സബറുദ്ദീനും

താനൂര്‍: കേരള പോലീസിന്റെ അഭിമാനമായിരുന്നു താനൂര്‍ ബോട്ടപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സബറുദ്ദീന്‍. താനൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും

എന്താണ് ആർട്ടിക്കിള്‍ 355; മണിപ്പൂരില്‍ അനുച്ഛേദം 355 ദുരുപയോഗപ്പെടുത്തിയോ?

സംഘര്‍ഷത്തില്‍ അയവ് വരാതിരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലെ സുരക്ഷാ ചുമതലയുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപ

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം കണ്ണൂർ വളപട്ടണത്ത്

കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള

മരം ലേലം

കല്‍പ്പറ്റ വയനാട് ഡി.എച്ച്.ക്യു ക്യാമ്പ് എ കമ്പനി ബാരക്കിന് പുറകുവശത്തുള്ള മുരിക്ക് മരം മെയ് 20 രാവിലെ 12 നും

പാലിയേറ്റീവ് നഴ്സ് നിയമനം

സുഗന്ധഗിരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് നഴ്സിന്റെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ്,

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി,

ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയില്‍

കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഇനി ഡ്രോണുകളും

വയനാട് ജില്ലയിലെ കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഇനി ഡ്രോണുകളും ഉപയോഗിക്കും. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പാണ് സബ്‌സിഡി

നിർമ്മാണ വസ്തുക്കളുടെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണം

കൽപ്പറ്റ:നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മുടി വെട്ടാതെ കള്ളനെ തേടിയിറങ്ങി, പല കേസുകള്‍ക്കും തുമ്പുണ്ടാക്കി; ദുരന്തത്തിനിരയായി സബറുദ്ദീനും

താനൂര്‍: കേരള പോലീസിന്റെ അഭിമാനമായിരുന്നു താനൂര്‍ ബോട്ടപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സബറുദ്ദീന്‍. താനൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും മലപ്പുറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗവുമായിരുന്നു അദ്ദേഹം. മോഷണക്കേസുകളടക്കം ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍

എന്താണ് ആർട്ടിക്കിള്‍ 355; മണിപ്പൂരില്‍ അനുച്ഛേദം 355 ദുരുപയോഗപ്പെടുത്തിയോ?

സംഘര്‍ഷത്തില്‍ അയവ് വരാതിരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലെ സുരക്ഷാ ചുമതലയുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപ സമാനമായ സാഹചര്യം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് പതിനായിരത്തിലധികം വരുന്ന സുരക്ഷാ സേനയെയാണ് വിന്യസിച്ചിരിക്കുന്നത് .

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം കണ്ണൂർ വളപട്ടണത്ത്

കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് 3.27 നായിരുന്നു സംഭവം. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്റെ ജനൽ ഗ്ലാസിന്

മരം ലേലം

കല്‍പ്പറ്റ വയനാട് ഡി.എച്ച്.ക്യു ക്യാമ്പ് എ കമ്പനി ബാരക്കിന് പുറകുവശത്തുള്ള മുരിക്ക് മരം മെയ് 20 രാവിലെ 12 നും മഹാഗണി മരം ഉച്ചയ്ക്ക് 2 നും ലേലം ചെയ്യും. ഫോണ്‍ :04936 202525.

പാലിയേറ്റീവ് നഴ്സ് നിയമനം

സുഗന്ധഗിരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് നഴ്സിന്റെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ്, അംഗീകൃത സ്ഥാപനത്തില്‍ നിന്നും പെയിന്‍ ആന്റ് പാലിയേറ്റീവ് സര്‍ട്ടിഫിക്കറ്റ്, 2 വര്‍ഷത്ത പ്രവൃത്തി

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍

ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയില്‍ ശക്തമായ മഴ ലഭിച്ചേക്കും. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാളെ

കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഇനി ഡ്രോണുകളും

വയനാട് ജില്ലയിലെ കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഇനി ഡ്രോണുകളും ഉപയോഗിക്കും. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പാണ് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്കും, കൃഷി കൂട്ടങ്ങള്‍ക്കും ഡ്രോണുകള്‍ നല്‍കുന്നത്.ആധുനിക രീതിയിലുള്ള എച്ച് 12 എം

നിർമ്മാണ വസ്തുക്കളുടെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണം

കൽപ്പറ്റ:നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കല്ല്, മെറ്റൽ,മണൽ തുടങ്ങിയ ക്വാറി, ക്രഷർ ഉൽപ്പന്നങ്ങൾക്ക് ജില്ലയിൽ യാതൊരുമാനദണ്ഡവുമില്ലാതെ വലിയ വിലവർദ്ധനവാണ്

താനൂർ ബോട്ടപകടം: മരണം 22 ആയി; പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി.

മലപ്പുറം: താനൂർ പൂരപ്പുഴയിൽ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 22 ആയി. ഞായറാഴ്ച രാത്രി അപകടം നടന്നത് മുതൽ പുലർച്ചെ വരെ രക്ഷാപ്രവർത്തനം തുടരുകയാണ്. എത്രപേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതിൽ വ്യക്തതയില്ലാത്തതിനാൽ തിരച്ചിൽ തുടരുമെന്ന് അഗ്നിരക്ഷാസേന

Recent News