
തത്തകളെ വളർത്താൻ ആഗ്രഹിക്കുന്നവർ അറിയുക: നിങ്ങളെ കാത്തിരിക്കുന്നത് 7 വർഷം തടവും, 50,000 രൂപ പിഴയും
ഓമനിച്ചു വളര്‍ത്താൻ തത്തകളെ വാങ്ങുമ്ബോള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ഇരുമ്ബഴിക്കുള്ളിലാകും. കാരണം വിലക്കപ്പെടുന്ന തത്തകളില്‍ ഏറെയും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയില്‍