
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിനിയെ ഫ്ലാറ്റിൽ എത്തിച്ച് കൂട്ട ബാലാൽസംഗത്തിനിരയാക്കി; പിന്നീട് ഇരയായ യുവതിക്കൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ കൂട്ടുനിന്നു: കണ്ണൂർ സ്വദേശിനിയായ 29 കാരി അറസ്റ്റിൽ
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്സീന (29)