
ക്രിസ്തുമസ് ചന്ത തുടങ്ങി
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ചന്തക്ക് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചന്തയുടെ ഉദ്ഘാടനം
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ചന്തക്ക് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചന്തയുടെ ഉദ്ഘാടനം
റീബിൽഡ് കേരള ഇനീഷ്യറ്റീവ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് നോഡൽ സൊസൈറ്റിയുടെ കീഴിൽ ആയിരം കുടുംബശ്രി സംരംഭങ്ങൾ
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നടത്തുന്ന
അമൃദില്‍ നടക്കുന്ന പി എസ് സി, എല്‍.ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് മത്സര പരീക്ഷാ പരിശീലനത്തില്‍ പരിശീലനാര്‍ത്ഥികളുടെ ഒഴിവിലേക്ക്
മീനങ്ങാടി മോഡല്‍ കോളേജില്‍ സ്ത്രീധന വിരുദ്ധ സെമിനാര്‍ നടത്തി. സെമിനാര്‍ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്ഘാടനം
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ സ്ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഗ്രാമസഭ നടത്തി. മുള്ളന്‍കൊല്ലി ബഡ്‌സ് സ്‌കൂളില്‍ നടന്ന സ്‌പെഷ്യല്‍
ശ്രേയസ് കൊളഗപ്പാറ യൂണിറ്റ് ഡയറക്ടറായി ദീർഘകാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ഫാ.ജോർജ് പൊക്കത്തായിലിന്റെ നിര്യാണത്തിൽ യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.യൂണിറ്റ് ഡയറക്ടർ ഫാദർ
ജമാല്‍ സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്‌കൂള്‍ വാര്‍ഷികം മാറ്റിവെച്ചതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാൽ വിടവാങ്ങി. ചികിത്സയിലിരിക്കെ
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ചന്തക്ക് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചന്തയുടെ ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ നിര്‍വഹിച്ചു. പഞ്ചായത്ത്് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി
റീബിൽഡ് കേരള ഇനീഷ്യറ്റീവ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് നോഡൽ സൊസൈറ്റിയുടെ കീഴിൽ ആയിരം കുടുംബശ്രി സംരംഭങ്ങൾ രൂപികരിച്ചു. സേവനം, ഉൽപ്പാദനം, ട്രേഡിംഗ് എന്നീ മേഖലകളിലാണ് രൂപികരിച്ചിട്ടുള്ളത്. ആയിരം സംരംഭങ്ങൾ രൂപികരിക്കുന്നതിന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നടത്തുന്ന നിധി ആപ്‌കെ നികാത്ത് ജില്ലാ ബോധവത്ക്കരണ ക്യാമ്പും ഔട്ട്‌റിച്ച് പ്രോഗ്രാമും ഡിസംബര്‍ 27ന്
അമൃദില്‍ നടക്കുന്ന പി എസ് സി, എല്‍.ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് മത്സര പരീക്ഷാ പരിശീലനത്തില്‍ പരിശീലനാര്‍ത്ഥികളുടെ ഒഴിവിലേക്ക് പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വൈത്തിരി 15, മാനന്തവാടി 24, ബത്തേരി 27
മീനങ്ങാടി മോഡല്‍ കോളേജില്‍ സ്ത്രീധന വിരുദ്ധ സെമിനാര്‍ നടത്തി. സെമിനാര്‍ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്്്തു. സ്ത്രീധനം എന്ന മഹാവിപത്ത് സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുന്നതിന് നാം ഒറ്റകെട്ടായി
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ സ്ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഗ്രാമസഭ നടത്തി. മുള്ളന്‍കൊല്ലി ബഡ്‌സ് സ്‌കൂളില്‍ നടന്ന സ്‌പെഷ്യല്‍ ഗ്രാമസഭ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍
ശ്രേയസ് കൊളഗപ്പാറ യൂണിറ്റ് ഡയറക്ടറായി ദീർഘകാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ഫാ.ജോർജ് പൊക്കത്തായിലിന്റെ നിര്യാണത്തിൽ യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.യൂണിറ്റ് ഡയറക്ടർ ഫാദർ മാത്യു ചൂരക്കുഴി, ബത്തേരി മേഖലാ പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,ഡബ്ലിയു. എം. ഒ.
ജമാല്‍ സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്‌കൂള്‍ വാര്‍ഷികം മാറ്റിവെച്ചതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാൽ വിടവാങ്ങി. ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ 4
Made with ❤ by Savre Digital