
യൂട്യൂബ് ഇ-വ്യാപാര മേഖലയിലേക്ക് വീഡിയോ പോസ്റ്റ് ചെയുന്നവര്‍ക്ക് കൂടുതല്‍ വരുമാനം.
ന്യൂയോർക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നൽകാൻ തീരുമാനമായി.
ന്യൂയോർക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നൽകാൻ തീരുമാനമായി.
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1ലെ പ്രദേശവും പൂതാടി ഗ്രാമപഞ്ചായത്തിലെ 20,21 വാര്‍ഡ് പ്രദേശങ്ങളും,വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 6,7 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന അപ്പണവയല്‍
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 കുപ്പമുടിയിലെ കിഴക്ക് ഭാഗം വട്ടത്തിമൂല മുതല്‍ പടിഞ്ഞാറ് താനിവയല്‍ വരെയും തെക്ക് മട്ടപ്പാറ ജിഎല്‍പി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ജില്ലാകലക്ടര്‍ അദീല അബ്ദുളള അറിയിച്ചു. കോവിഡ്
മാനന്തവാടി-കൈതക്കല്‍ റോഡ് പണി നടക്കുന്നതിനാല്‍ കൊയിലേരി പാലം മുതല്‍ എസ്റ്റേറ്റ് മുക്ക് വരെയുള്ള ഭാഗത്തെ ഗതാഗതം ഒക്ടോബര്‍ 25 വരെ
ഹരിത കേരള മിഷന്‍ ആവിഷ്‌കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തിയായത് 33 പച്ചത്തുരുത്തുകള്‍. പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി
ബംഗളൂരു: ദസറ, ദീപാവലി ഉത്സവ കാലത്ത് ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് റെയില്‍വേ 2 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുവാന്‍ തീരുമാനമായി.
തിരുവനന്തപുരം: തിരക്കേറിയ റോഡ് ഗതാഗതം കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. വലിയ തോതിലുള്ള മലിനീകരണവും ഇന്ധന നഷ്ടവും സമയ നഷ്ടവും
കട്ടക്ക്: രക്ഷിതാക്കളുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പേര് ചേര്‍ന്ന് ദിവസങ്ങളോളം പീഡിപ്പിച്ചു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. 17കാരിയാണ്
ജില്ലാഭരണകുടവും ജില്ലാ ശിശുസംരക്ഷ യൂണിറ്റും സംയുക്തമായി തയ്യാറാക്കിയ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ കുട്ടികളുമായി സംവദിച്ചു.
ന്യൂയോർക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നൽകാൻ തീരുമാനമായി. പുതിയ മാറ്റങ്ങൾ നിലവിൽ വരുമ്പോൾ യൂട്യൂബ് ഇ- വ്യാപാര മേഖലയായി മാറും. ഇത്
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1ലെ പ്രദേശവും പൂതാടി ഗ്രാമപഞ്ചായത്തിലെ 20,21 വാര്‍ഡ് പ്രദേശങ്ങളും,വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 6,7 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന അപ്പണവയല്‍ പ്രദേശവും മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 കുപ്പമുടിയിലെ കിഴക്ക് ഭാഗം വട്ടത്തിമൂല മുതല്‍ പടിഞ്ഞാറ് താനിവയല്‍ വരെയും തെക്ക് മട്ടപ്പാറ ജിഎല്‍പി സ്‌കൂള്‍ മുതല്‍ വടക്ക് കൊളഗപ്പാറ ഹൗസിംഗ് കോളനി വരെയുള്ള പ്രദേശം,മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ജില്ലാകലക്ടര്‍ അദീല അബ്ദുളള അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ ഒരു ദിവസം നടത്തിയ പരിശോധനയില്‍
മാനന്തവാടി-കൈതക്കല്‍ റോഡ് പണി നടക്കുന്നതിനാല്‍ കൊയിലേരി പാലം മുതല്‍ എസ്റ്റേറ്റ് മുക്ക് വരെയുള്ള ഭാഗത്തെ ഗതാഗതം ഒക്ടോബര്‍ 25 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ഹരിത കേരള മിഷന്‍ ആവിഷ്‌കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തിയായത് 33 പച്ചത്തുരുത്തുകള്‍. പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.
ബംഗളൂരു: ദസറ, ദീപാവലി ഉത്സവ കാലത്ത് ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് റെയില്‍വേ 2 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുവാന്‍ തീരുമാനമായി. യശ്വന്ത്പുര്‍-കണ്ണൂര്‍, കന്യാകുമാരി-ബംഗളൂരു (ഐലന്‍ഡ് എക്‌സ്പ്രസ്) റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഒക്ടോബര്‍ 20
തിരുവനന്തപുരം: തിരക്കേറിയ റോഡ് ഗതാഗതം കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. വലിയ തോതിലുള്ള മലിനീകരണവും ഇന്ധന നഷ്ടവും സമയ നഷ്ടവും അതു കാരണം നമ്മൾ നേരിടുന്നുണ്ട്. റോഡുകളുടെ വികസനം മാത്രമല്ല അതിനുള്ള ഒരേയൊരു പരിഹാരം.
കട്ടക്ക്: രക്ഷിതാക്കളുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പേര് ചേര്‍ന്ന് ദിവസങ്ങളോളം പീഡിപ്പിച്ചു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. 17കാരിയാണ് പീഡനത്തിന് ഇരയായത്. വഴിമധ്യേ സഹായം വാഗ്ദാനം ചെയ്ത യുവാവും സുഹൃത്തും അടുത്തുള്ള ഫാമില്‍
ജില്ലാഭരണകുടവും ജില്ലാ ശിശുസംരക്ഷ യൂണിറ്റും സംയുക്തമായി തയ്യാറാക്കിയ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ കുട്ടികളുമായി സംവദിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ വളരെ ഗുണപ്രദമാണെന്നും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും കുട്ടികള്‍ എം.എല്‍.എയെ അറിയിച്ചു.
Made with ❤ by Savre Digital