
കോവിഡ് വാക്സിന്: ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് ലോക ആരോഗ്യ സംഘടന.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗോളതലത്തില്‍ വാക്സിന് ഉള്‍പ്പെടെ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവുന്ന ശാസ്ത്ര ലോകം ശ്രദ്ധകേന്ദ്രീകരിക്കുന്നത് പ്രായമുള്ളവരെയും