
മാറ്റി പറയുന്ന രീതി ഞങ്ങൾക്കില്ല’ കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി.
സംസ്ഥാനത്ത് എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി തന്നെ വിതരണം ചെയ്യുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ