മമ്മൂട്ടിക്ക് ആദരവുമായി ആസ്ത്രേലിയ; നടന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി

സിഡ്നി: മലയാളത്തിന്‍റെ മഹാനടന് ആസ്ത്രേലിയയുടെ ആദരം.കാൻബറയിലെ ആസ്ത്രേലിAustralian stamp in honour ofയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ്

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹരിതം ,ദ്വാരക ഐ ടി സി, ദ്വാരക ഹൈസ്‌കൂള്‍, പാസ്റ്റര്‍ സെന്റര്‍, നാലാം മൈല്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ

മഹിളാ കോൺഗ്രസ്സ് കൺവെൻഷൻ നടത്തി

വാകേരി മണ്ഡലം മഹിളാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ്‌ ജിനി തോമസ് ഉദ്ഘാടനം ചെയ്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ്സ് മണ്ഡലം

വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം വേറിട്ട അനുഭവമായി

പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ചെണ്ട പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ അരങ്ങേറ്റം നടത്തി. നന്മണ്ട വിജയൻ മാരാരുടെയും

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. സംസ്ഥാനത്ത് ഇന്ന്

പെട്രോള്‍ കാറുകള്‍ നിര്‍ത്തലാക്കാൻ മാരുതി! ഇനി വെറും ആറുവര്‍ഷം മാത്രം! തലയില്‍ കൈവച്ച് ഫാൻസ്!

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പരമ്പരാഗത ഐസിഇ എഞ്ചിൻ കാറുകൾ നിർത്തലാക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. മാരുതി സുസുക്കി

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.ജി തമ്പിയും സംഘവും ഇന്നലെ വൈകിട്ട് നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടകയില്‍

മമ്മൂട്ടിക്ക് ആദരവുമായി ആസ്ത്രേലിയ; നടന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി

സിഡ്നി: മലയാളത്തിന്‍റെ മഹാനടന് ആസ്ത്രേലിയയുടെ ആദരം.കാൻബറയിലെ ആസ്ത്രേലിAustralian stamp in honour ofയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ആസ്‌ത്രേലിയ ഇന്ത്യ

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹരിതം ,ദ്വാരക ഐ ടി സി, ദ്വാരക ഹൈസ്‌കൂള്‍, പാസ്റ്റര്‍ സെന്റര്‍, നാലാം മൈല്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5

ഗ്രോ ബ്രാന്‍ഡ് ഷോപ്പ്അപേക്ഷ ക്ഷണിച്ചു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിപണി വികസന പദ്ധതി പ്രകാരം ജില്ലയല്‍ കേരളാ ഗ്രോബ്രാന്‍ഡ് ഷോപ്പ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എഫ്.പി.ഒ കള്‍, കൃഷിക്കൂട്ടങ്ങള്‍, ഫാര്‍മര്‍ ഓര്‍ഗനൈസേഷനുകള്‍, സര്‍ക്കാരിതര സംഘടനകള്‍, അഗ്രികള്‍ച്ചറല്‍ സഹകരണ

ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.

പള്ളിക്കൽ : കല്യാണത്തും പള്ളിക്കൽ മഹല്ലിൽ താഴെ ഭാഗം ചേമ്പിലോട് ജംഗ്ഷനിൽ താമസിക്കുന്ന എടവെട്ടൻ ജാഫർ (42) ആണ് കുഴഞ്ഞുവീണു മരിച്ചത്. മാനന്തവാടി ടൗണിൽ ചുമട്ടുതൊഴിലാളിയായിരുന്നു. ജോലിക്കിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. പിതാവ്: അമ്മദ്, മാതാവ്:

മഹിളാ കോൺഗ്രസ്സ് കൺവെൻഷൻ നടത്തി

വാകേരി മണ്ഡലം മഹിളാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ്‌ ജിനി തോമസ് ഉദ്ഘാടനം ചെയ്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ജയ ശിവൻ അധ്യഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ മേഴ്‌സി

വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം വേറിട്ട അനുഭവമായി

പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ചെണ്ട പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ അരങ്ങേറ്റം നടത്തി. നന്മണ്ട വിജയൻ മാരാരുടെയും സൂരജ് പോരൂരിന്റെയും നേതൃത്വത്തിലായിരുന്നു ശിക്ഷണം. മേളങ്ങളിൽ താള വിസ്മയം തീർക്കുന്ന ചെണ്ടമേളത്തിന്റെ മാസ്മരിക

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട,

പെട്രോള്‍ കാറുകള്‍ നിര്‍ത്തലാക്കാൻ മാരുതി! ഇനി വെറും ആറുവര്‍ഷം മാത്രം! തലയില്‍ കൈവച്ച് ഫാൻസ്!

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പരമ്പരാഗത ഐസിഇ എഞ്ചിൻ കാറുകൾ നിർത്തലാക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഐസി-എഞ്ചിൻ കാറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ഒരുങ്ങുകയാണെന്നും 2030 ഓടെ ഹൈബ്രിഡുകൾ, ഇവികൾ,

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.ജി തമ്പിയും സംഘവും ഇന്നലെ വൈകിട്ട് നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടകയില്‍ നിന്നും വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് യാത്രികനില്‍ നിന്നും

Recent News