
ഇ-ലേലം
ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകള്‍, വില്ലേജ് ഓഫീസുകളില്‍ നിന്നും വനം വകുപ്പ് ശേഖരിച്ച തേക്ക്, വീട്ടി, മറ്റുള്ള തടികള്‍ വിറ്റഴിക്കുന്നതിന്
ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകള്‍, വില്ലേജ് ഓഫീസുകളില്‍ നിന്നും വനം വകുപ്പ് ശേഖരിച്ച തേക്ക്, വീട്ടി, മറ്റുള്ള തടികള്‍ വിറ്റഴിക്കുന്നതിന്
അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത മീനങ്ങാടി, മുട്ടില്‍ ഗ്രാമ പഞ്ചായത്തുകളിലെ മൈലമ്പാടി, മുട്ടില്‍
ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കാന്‍ സ്വകാര്യ വക്തികളുടെ തോട്ടങ്ങള്‍ കാട് വെട്ടി വൃത്തിയാക്കാൻ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിട്ടു. സ്വകാര്യ
കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എസ്.ടി വനിതകള്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. 1536000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘കരുതാം കൗമാരം’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക്
മീനങ്ങാടി-മലക്കാട് റോഡില്‍ 0/000 നും 3/000 നും ഇടയില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ബുധന്‍) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്
മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഫെബ്രുവരി 23,24,25 തിയതികളില്‍ ജില്ലാ പഞ്ചായത്ത് നടത്തുന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന വ്യവസായ
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ സഹായത്തോടെ തയ്യാറാക്കിയ ഹരിത കര്‍മ്മ സേന യൂസര്‍
വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനുകീഴില്‍ പാലിയാണ എം ഐ, പാലിയാണ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30
ഒ.ആര്.കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് മാനന്തവാടി മേലെ വരയാന്‍ മുതല്‍ താരാബായി വരെ സോളാര്‍ ഹാങിംഗ് ഫെന്‍സിങ്
ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകള്‍, വില്ലേജ് ഓഫീസുകളില്‍ നിന്നും വനം വകുപ്പ് ശേഖരിച്ച തേക്ക്, വീട്ടി, മറ്റുള്ള തടികള്‍ വിറ്റഴിക്കുന്നതിന് ഫെബ്രുവരി 19 ന് ഇ-ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം.
അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത മീനങ്ങാടി, മുട്ടില്‍ ഗ്രാമ പഞ്ചായത്തുകളിലെ മൈലമ്പാടി, മുട്ടില്‍ 2 അക്ഷയ കേന്ദ്രങ്ങളിലേക്ക് പ്രീ ഡിഗ്രി/ പ്ലസ് ടു അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍
ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കാന്‍ സ്വകാര്യ വക്തികളുടെ തോട്ടങ്ങള്‍ കാട് വെട്ടി വൃത്തിയാക്കാൻ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിട്ടു. സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങളുടെ കൈവശമുള്ള പരിപാലിക്കാത്ത തോട്ടങ്ങളില്‍ വന്യ മൃഗങ്ങളുടെ വിഹാരകേന്ദ്രമാകാന്‍ സാധ്യതയുള്ളവ കണ്ടെത്തി
കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എസ്.ടി വനിതകള്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. 1536000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പഞ്ചായത്തിലെ 96 വനിതകള്‍ക്ക് ആനുകൂല്യം ലഭിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘കരുതാം കൗമാരം’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നടത്തി. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത്
മീനങ്ങാടി-മലക്കാട് റോഡില്‍ 0/000 നും 3/000 നും ഇടയില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ബുധന്‍) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഫെബ്രുവരി 23,24,25 തിയതികളില്‍ ജില്ലാ പഞ്ചായത്ത് നടത്തുന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന വ്യവസായ പ്രദര്‍ശന വിപണന മേളക്കാവശ്യമായ 46 സ്റ്റാളുകള്‍ 2*2 അളവില്‍ ബോര്‍ഡ് ഉപയോഗിച്ച് ക്രമീകരിക്കുന്നതിന്,
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ സഹായത്തോടെ തയ്യാറാക്കിയ ഹരിത കര്‍മ്മ സേന യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തന കലണ്ടര്‍, മാലിന്യ
വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനുകീഴില്‍ പാലിയാണ എം ഐ, പാലിയാണ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും.
ഒ.ആര്.കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് മാനന്തവാടി മേലെ വരയാന്‍ മുതല്‍ താരാബായി വരെ സോളാര്‍ ഹാങിംഗ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് പന്ത്രണ്ട് ലക്ഷത്തി അന്‍പതിനായിരം രൂപ അനുവദിച്ച് ഭരണാനുമതിയായി.
Made with ❤ by Savre Digital