
കളക്ട്രേറ്റ്, കോടതി പരിസരത്ത്; ഉച്ചഭാഷിണി നിയന്ത്രണം
വയനാട് സിവില്‍ സ്റ്റേഷന് പരിസര ത്തും കോടതി പരിസരത്തും ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പകല്‍ സമയത്ത്
വയനാട് സിവില്‍ സ്റ്റേഷന് പരിസര ത്തും കോടതി പരിസരത്തും ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പകല്‍ സമയത്ത്
ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം നല്കാന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന്
ടി.സിദ്ദീഖ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ഡോ. സമീഹ റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് അഞ്ച് ലക്ഷം
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്തെ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 250 ലാപ്ടോപ്പുകള് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ചൂരല്‍മല സ്പെഷല്‍ സെല്‍,
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്ലോറ-മാങ്ങോട്, ആലന്‍ഞ്ചേരി പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 20) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ
കുടുംബശ്രീ ജില്ലാ മിഷന് കേരള നോളജ് ഇക്കോണമി മിഷന്, ഡി.ഡി.യു.ജി.കെ.വൈയുടെ സംയുക്താഭിമുഖ്യത്തില്‍ മുട്ടില്‍ ഡബ്ല്യൂ.എം.ഒ ആട്സ് കോളെജില്‍ മാര്‍ച്ച് 22
മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ പുന്നപ്പുഴയില്‍ അടിഞ്ഞ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 195.55 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍. ടൗണ്‍ഷിപ്പിലേക്ക് അര്‍ഹരായവരുടെ രണ്ടാംഘട്ട 2 ബി അന്തിമ ലിസ്റ്റ്
തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോൾ ടീമിന്റെയും നായകന് ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി കിട്ടിയെന്ന് കായിക
കല്ലോടി: മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിൽ പാഠ്യ – പാഠ്യേതര മികവുകൾക്ക് ഏർപ്പെടുത്തിയ അവാർഡുകളിൽ രണ്ടെണ്ണം കല്ലോടി സെന്റ് ജോസഫ്സ് യു.പി
വയനാട് സിവില്‍ സ്റ്റേഷന് പരിസര ത്തും കോടതി പരിസരത്തും ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പകല്‍ സമയത്ത് 50 ഡെസിബെല്ലും രാത്രിയില്‍ 40 ഡെസിബെല്ലിനും ഉയര്‍ന്ന ശബ്ദ പരിധിയുള്ള മെഗാഫോണ്‍ അടക്കമുള്ള
ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം നല്കാന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് 7 വര്‍ഷത്തിലധികം പഴക്കം ഉണ്ടാവരുത്. ടെന്‍ഡറുകള്‍ മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് 2.30
ടി.സിദ്ദീഖ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ഡോ. സമീഹ റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് അഞ്ച് ലക്ഷം രൂപയുടെയും മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ശ്മാശാന റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് അഞ്ച് ലക്ഷം രൂപയുടെയും
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്തെ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 250 ലാപ്ടോപ്പുകള് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ചൂരല്‍മല സ്പെഷല്‍ സെല്‍, കുടുംബശ്രീ മിഷന്റെ മൈക്രോ പ്ലാനിലൂടെ ലഭിച്ച അപേക്ഷ പ്രകാരം മൂന്നുവര്‍ഷം വാറന്റിയുള്ള 42,810
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്ലോറ-മാങ്ങോട്, ആലന്‍ഞ്ചേരി പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 20) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്ജിനീയര്അറിയിച്ചു.
കുടുംബശ്രീ ജില്ലാ മിഷന് കേരള നോളജ് ഇക്കോണമി മിഷന്, ഡി.ഡി.യു.ജി.കെ.വൈയുടെ സംയുക്താഭിമുഖ്യത്തില്‍ മുട്ടില്‍ ഡബ്ല്യൂ.എം.ഒ ആട്സ് കോളെജില്‍ മാര്‍ച്ച് 22 ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ മുപ്പതോളം സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുമായി അഭിമുഖം
മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ പുന്നപ്പുഴയില്‍ അടിഞ്ഞ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 195.55 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ നദിയുടെ ഒഴുക്ക് ശരിയായ രീതിയിലാക്കുക, നദീ തീരത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കല്‍, നദിയുടെ പുനരുജ്ജീവനം,
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍. ടൗണ്‍ഷിപ്പിലേക്ക് അര്‍ഹരായവരുടെ രണ്ടാംഘട്ട 2 ബി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ 73 ഗുണ ഭോക്താക്കളാണ് ലിസ്റ്റിലുള്‍പ്പെട്ടത്. കരട് 2 ബി പട്ടികയില്‍ ഉള്‍പ്പെട്ട
തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോൾ ടീമിന്റെയും നായകന് ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്. കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്റെയും അനുമതി കിട്ടിയെന്ന് മന്ത്രി
കല്ലോടി: മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിൽ പാഠ്യ – പാഠ്യേതര മികവുകൾക്ക് ഏർപ്പെടുത്തിയ അവാർഡുകളിൽ രണ്ടെണ്ണം കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ കരസ്ഥമാക്കി.പഠന പരിപോഷണ പദ്ധതിയായ ഹെൽപിംഗ് ഹാന്റ്, ലഹരി വിരുദ്ധ പരിപാടികൾ ഉൾപ്പെടുന്ന
Made with ❤ by Savre Digital