
ഉപതെരഞ്ഞെടുപ്പിന് വയനാട് ജില്ലയൊരുങ്ങുന്നു മണ്ഡലത്തില്‍ 1471742 വോട്ടര്‍മാര്‍
വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ പത്രസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട








