
ആലപ്പുഴ സ്വദേശി റംഷാദിന്റെ മരണം: ഭാര്യയെയും പുരുഷ സുഹൃത്തിനെയും പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ്
പുന്നപ്രയില്‍ യുവാവ് തൂങ്ങി മരിച്ചതില്‍ ഭാര്യയെയും ഭാര്യയുടെ സുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്ബലപ്പുഴ ജുഡീഷ്യല്‍








