
‘ലാപ്‌ടോപ്പ് വാങ്ങാൻ മംഗലാപുരത്ത് പോകണം’; കാസർകോട്ട് ഹണിട്രാപ്പ്, 59-കാരനിൽനിന്ന് തട്ടിയത് 5 ലക്ഷം; യുവതിയടക്കം 7 പേര്‍ പിടിയില്‍
കാസർകോഡ്: ഹണിട്രാപ്പിൽപെടുത്തി ജീവകാരുണ്യ പ്രവർത്തകനായ കാസർകോഡ് സ്വദേശിയായ 59കാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശികളായ