
രാവിലെയോ വൈകീട്ടോ… എപ്പോള്‍ വ്യായാമം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്?
ഫിറ്റ്നസിന്റെ കാര്യത്തില്‍ സമയക്രമീകരണവും പ്രധാനമാണ്. വ്യായാമം ചെയ്യുന്നത് എന്‍ഡോര്‍ഫിനുകള്‍, ഡോപ്പമൈന്, സെറാടോണിന് എന്നീ ഹോര്‍മോണുകള്‍ പുറത്തുവിടാന്‍ സഹായിക്കുന്നു. ഇത് സന്തോഷത്തോടെയും







