മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിൽ വൈരാഗ്യം; പിതാവിനെ വീട്ടിൽ കയറിയ വെട്ടിയ പ്രതി പിടിയിൽ

കണ്ണൂർ: മകളെ വിവാഹം കഴിച്ച് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ യുവാവ് പെൺകുട്ടിയുടെ പിതാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. കണ്ണൂർ പെരിങ്ങോത്ത് ഇന്ന്

ഭാര്യയെ കീടനാശിനി കഴിപ്പിച്ചു കൊല്ലാൻ ശ്രമം; ഭർത്താവ് പിടിയിൽ..

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യയെ കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ . സംഭവത്തിൽ വിതുര സ്വദേശി 37കാരൻ

മാധ്യമപ്രവർത്തകനെ വീട്ടിൽകയറി വെടിവെച്ച് കൊലപ്പെടുത്തി..

ബിഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ അതിക്രമിച്ചു കയറി വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്.

പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

പത്തനാപുരത്ത് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പത്തനാപുരം സ്വദേശിനി രേവതിയെയാണ് ഭര്‍ത്താവ് ഗണേഷ്

ഭാര്യയുമായി വഴക്ക്; യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ് (42)

ഭാര്യയ്ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേ‍ഴ്സ് ഏറിയതിന്‍റെ ദേഷ്യത്തില്‍ ക‍ഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.

ഭാര്യയ്ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേ‍ഴ്സ് ഏറിയതിന്‍റെ ദേഷ്യത്തില്‍ ക‍ഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍

കൊച്ചി ഓയോ ഹോട്ടലിലെ കൊലപാതകം: യുവാവിനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചത് യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയവും, തൻറെ ആരോഗ്യത്തെക്കുറിച്ച് സുഹൃത്തുക്കളോട് മോശമായി സംസാരിച്ചതും

കലൂരിലെ ഓയോ ഹോട്ടലില്‍ കെയര്‍ ടേക്കറായ യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൊലയ്ക്കു കാരണം യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന പ്രതിയുടെ

കൊച്ചിയിൽ യുവതിയെ കുത്തിക്കൊന്നു..

കൊച്ചിയിൽ യുവതിയെ കൂടെ താമസിച്ചിരുന്ന യുവാവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ മലപ്പുറം സ്വദേശി

കുഞ്ഞിൻറെ കരച്ചിൽ നിർത്താൻ പാൽക്കുപ്പിക്കുള്ളിൽ മദ്യം നിറച്ച് നൽകി; അമ്മ പൊലീസ് പിടിയിൽ

കരച്ചിൽ നിർത്താൻ കുഞ്ഞിൻറെ വായിൽ മദ്യം ഒഴിച്ച അമ്മ പൊലീസ് പിടിയിൽ. കാലിഫോണിയ സ്വദേശിയായ യുവതിയാണ് പിടിയിലായത്. കുഞ്ഞിനെ അപായപ്പെടുത്താൻ

‘ശിവൻ്റെ അവതാരം, കൊന്നശേഷം ജീവൻ നൽകാൻ കഴിയും’; മദ്യലഹരിയിൽ 60കാരൻ 85കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു

മദ്യലഹരിയിൽ 60 കാരൻ 85 കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. താൻ ശിവന്റെ

മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിൽ വൈരാഗ്യം; പിതാവിനെ വീട്ടിൽ കയറിയ വെട്ടിയ പ്രതി പിടിയിൽ

കണ്ണൂർ: മകളെ വിവാഹം കഴിച്ച് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ യുവാവ് പെൺകുട്ടിയുടെ പിതാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. കണ്ണൂർ പെരിങ്ങോത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇരിക്കൂര്‍ മാമാനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. മാത്തില്‍

ഭാര്യയെ കീടനാശിനി കഴിപ്പിച്ചു കൊല്ലാൻ ശ്രമം; ഭർത്താവ് പിടിയിൽ..

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യയെ കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ . സംഭവത്തിൽ വിതുര സ്വദേശി 37കാരൻ അജിത്ത് ആണ് പിടിയിലായത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു അജിത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ചത്.

മാധ്യമപ്രവർത്തകനെ വീട്ടിൽകയറി വെടിവെച്ച് കൊലപ്പെടുത്തി..

ബിഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ അതിക്രമിച്ചു കയറി വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അക്രമമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം,

പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

പത്തനാപുരത്ത് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പത്തനാപുരം സ്വദേശിനി രേവതിയെയാണ് ഭര്‍ത്താവ് ഗണേഷ് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ രേവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

ഭാര്യയുമായി വഴക്ക്; യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് മനോവിഷമത്തിലായ മനോജ് ബ്ലേഡ് ഉപയോഗിച്ച്

ഭാര്യയ്ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേ‍ഴ്സ് ഏറിയതിന്‍റെ ദേഷ്യത്തില്‍ ക‍ഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.

ഭാര്യയ്ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേ‍ഴ്സ് ഏറിയതിന്‍റെ ദേഷ്യത്തില്‍ ക‍ഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ സുല്‍ത്താന്‍പുരില്‍ കാറില്‍വെച്ച് പന്ത്രണ്ട് വയസ്സുള്ള മകളുടെയും അഞ്ചുവയസ്സുള്ള മകന്റെയും കണ്‍മുന്നില്‍വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍

കൊച്ചി ഓയോ ഹോട്ടലിലെ കൊലപാതകം: യുവാവിനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചത് യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയവും, തൻറെ ആരോഗ്യത്തെക്കുറിച്ച് സുഹൃത്തുക്കളോട് മോശമായി സംസാരിച്ചതും

കലൂരിലെ ഓയോ ഹോട്ടലില്‍ കെയര്‍ ടേക്കറായ യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൊലയ്ക്കു കാരണം യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന പ്രതിയുടെ സംശയമാണെന്ന് പോലീസ്. ചങ്ങനാശേരി ചീരന്‍വേലിയില്‍ രവിയുടെ മകള്‍ രേഷ്മ (26) ആണ് കഴുത്തിന്

കൊച്ചിയിൽ യുവതിയെ കുത്തിക്കൊന്നു..

കൊച്ചിയിൽ യുവതിയെ കൂടെ താമസിച്ചിരുന്ന യുവാവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ മലപ്പുറം സ്വദേശി നൗഷാദ് എന്ന യുവാവിനെ പൊലീസ് കസ്റ്റടിയിലെടുത്തു. ഏളമക്കരയിലെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. ഓയോ

കുഞ്ഞിൻറെ കരച്ചിൽ നിർത്താൻ പാൽക്കുപ്പിക്കുള്ളിൽ മദ്യം നിറച്ച് നൽകി; അമ്മ പൊലീസ് പിടിയിൽ

കരച്ചിൽ നിർത്താൻ കുഞ്ഞിൻറെ വായിൽ മദ്യം ഒഴിച്ച അമ്മ പൊലീസ് പിടിയിൽ. കാലിഫോണിയ സ്വദേശിയായ യുവതിയാണ് പിടിയിലായത്. കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമം നടത്തിയതിന്റെ പേരിലാണ് യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാൽ കുപ്പിക്കുള്ളിൽ

‘ശിവൻ്റെ അവതാരം, കൊന്നശേഷം ജീവൻ നൽകാൻ കഴിയും’; മദ്യലഹരിയിൽ 60കാരൻ 85കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു

മദ്യലഹരിയിൽ 60 കാരൻ 85 കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. താൻ ശിവന്റെ അവതാരമാണെന്നും വൃദ്ധയെ കൊന്നാലും ജീവൻ നൽകാമെന്ന് പ്രതി സങ്കല്പിച്ചിരുന്നതായി പൊലീസ്. വയോധികയെ പ്രതി

Recent News