യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

മൂപ്പൈനാട് താഴെ അരപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (25) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പംഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആറാം നമ്പറിലെ പുഴയിൽ

കാപ്പ ചുമത്തി നാടുകടത്തി

മേപ്പാടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. മേപ്പാടി, വിത്തുക്കാട്, അമ്പക്കാടൻ വീട്ടിൽ പി.കെ. നാസിക്ക്(26)നെയാണ് ഒരു

ഓണാഘോഷം സംഘടിപ്പിച്ചു

മേപ്പാടി ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ക്ലാസ് മേറ്റ്സ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. നൂറിലധികം സഹപാഠികൾ പങ്കെടുത്തു ചടങ്ങിൽ

പുത്തുമല ഉരുള്‍പൊട്ടലിന് നാലാണ്ട്

പതിനേഴുപേരുടെ ജീവനെടുത്ത പുത്തുമല ഉരുള്‍പൊട്ടലിന് നാലാണ്ട്. 2019 ഓഗസ്റ്റ് എട്ടിനാണ് ഒരു ഗ്രാമത്തെ തന്നെ തുടച്ചുനീക്കിയ ദുരന്തമുണ്ടായത്. കനത്തമഴയില്‍ ഉരുള്‍പൊട്ടിയൊഴുകിയെത്തിയ

പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ നീതിനിഷേധം പ്രതിഷേധാർഹം: കേരള പ്രവാസി സംഘം

മേപ്പാടി: രാജ്യത്തെ സമ്പദ്ഘടനക്ക് മൂന്നിലൊന്ന് വിഹിതം നൽകുന്ന പ്രവാസി സമൂഹത്തോടുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ നീതിനിഷേധം പ്രതിഷേധാർഹമാണെന്ന് കേരള പ്രവാസി

ബോധവൽക്കരണ ക്ലാസ്സ് നടത്തി

വനമഹോത്സവത്തിന്റെ ഭാഗമായി വെള്ളാർമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ് നടന്നു.ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക മറിയം മുംതാസ്

യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

മൂപ്പൈനാട് താഴെ അരപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (25) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പംഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആറാം നമ്പറിലെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. നാട്ടുകാർ ചേർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രി യിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

കാപ്പ ചുമത്തി നാടുകടത്തി

മേപ്പാടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. മേപ്പാടി, വിത്തുക്കാട്, അമ്പക്കാടൻ വീട്ടിൽ പി.കെ. നാസിക്ക്(26)നെയാണ് ഒരു വർഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി

ഓണാഘോഷം സംഘടിപ്പിച്ചു

മേപ്പാടി ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ക്ലാസ് മേറ്റ്സ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. നൂറിലധികം സഹപാഠികൾ പങ്കെടുത്തു ചടങ്ങിൽ സാമൂഹ്യ പ്രവർത്തകയായ വിജയകുമാരിയെ ആദരിച്ചു. കലാപരിപാടികൾ. ഓണ സദ്യ എന്നിവയും ഉണ്ടായിരുന്നു

പുത്തുമല ഉരുള്‍പൊട്ടലിന് നാലാണ്ട്

പതിനേഴുപേരുടെ ജീവനെടുത്ത പുത്തുമല ഉരുള്‍പൊട്ടലിന് നാലാണ്ട്. 2019 ഓഗസ്റ്റ് എട്ടിനാണ് ഒരു ഗ്രാമത്തെ തന്നെ തുടച്ചുനീക്കിയ ദുരന്തമുണ്ടായത്. കനത്തമഴയില്‍ ഉരുള്‍പൊട്ടിയൊഴുകിയെത്തിയ മണ്ണും പാറക്കൂട്ടവും നിമിഷനേരംകൊണ്ട് ഒരു ഗ്രാമത്തിന് മുകളില്‍ പതിച്ചു. നീണ്ട തെരച്ചിലിലും മരിച്ചവരുടെ

പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ നീതിനിഷേധം പ്രതിഷേധാർഹം: കേരള പ്രവാസി സംഘം

മേപ്പാടി: രാജ്യത്തെ സമ്പദ്ഘടനക്ക് മൂന്നിലൊന്ന് വിഹിതം നൽകുന്ന പ്രവാസി സമൂഹത്തോടുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ നീതിനിഷേധം പ്രതിഷേധാർഹമാണെന്ന് കേരള പ്രവാസി സംഘം കൽപറ്റ ഏരിയ കൺവൻഷൻ ചൂണ്ടിക്കാട്ടി. വിദേശനാണ്യം നേടിത്തരുന്ന പ്രവാസി സമൂഹത്തിന്റെ പുനരധിവാസത്തിന്

ബോധവൽക്കരണ ക്ലാസ്സ് നടത്തി

വനമഹോത്സവത്തിന്റെ ഭാഗമായി വെള്ളാർമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ് നടന്നു.ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക മറിയം മുംതാസ് നിർവ്വഹിച്ചു. മുണ്ടക്കൈ ഡിവിഷൻ ഡെപ്യൂട്ടി റെയ്ഞ്ച ഓഫിസർ പി.കെ. ജീവരാജ് അധ്യക്ഷത വഹിച്ചു.അനിമൽ

Recent News