
റോഡ് ഉദ്ഘാടനം ചെയ്തു
പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പുളിക്കല്‍ റോഡ് ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ
പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പുളിക്കല്‍ റോഡ് ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ
പനമരം ക്രെസന്റ് പബ്ലിക് സ്കൂൾ 35ആം വാർഷികാഘോ ഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും
പനമരം :നിരോധിത പ്ലാസ്റ്റിക് വാഴയിലയിൽ ഭക്ഷണം വിളമ്പിയ പനമരം പഞ്ചായത്ത് പരിധിയിലുള്ള ഹോട്ടലിന് പഞ്ചായത്ത് വിജിലൻസ് സ്‌ക്വാഡ് 10000 രൂപ
പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ ചലഞ്ചേഴ്സിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും മാനന്തവാടി ജനമൈത്രി എക്സൈസ്
പനമരം: വയനാട് നീർമാതളം ബുക്സ് പ്രസിദ്ധീകരിച്ച ദാമുനായരുടെ “അന്നം ” നോവലിന്റെ പ്രകാശനം എറണാകുളം പബ്ലിക് ലൈബ്രറിയിൽ വച്ച് പ്രശസ്ത
പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ് ചലഞ്ചേഴ്സും മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡും സംയുക്തമായി യു.പി
വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കരടിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും.ഇന്നലെ രാത്രിയോടെ കരടി പനമരം ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. അതിനിടെ
പനമരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശലഭോത്സവം അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ 41 അങ്കണവാടികളിലെ കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്.
പനമരം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയായ അങ്കണവാടി കലോത്സവം വർണാഭമായ പരിപാടികളോടെ ജി.എൽ.പി.സ്കൂളിൽ നടത്തി. പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി പനമരം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളത്തില്‍ സാക്ഷരതാ
പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പുളിക്കല്‍ റോഡ് ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്‌സി ബെന്നി നിര്‍വഹിച്ചു. ആറ് ലക്ഷം രൂപ ചെലവിലാണ്
പനമരം ക്രെസന്റ് പബ്ലിക് സ്കൂൾ 35ആം വാർഷികാഘോ ഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ ആയിരകണക്കിന് ആളുകളാണ് സ്കൂൾ അംഗണത്തിലേക്ക് ഒഴുകി എത്തിയത്. വയനാട്ടിലേ പ്രമുഖ
പനമരം :നിരോധിത പ്ലാസ്റ്റിക് വാഴയിലയിൽ ഭക്ഷണം വിളമ്പിയ പനമരം പഞ്ചായത്ത് പരിധിയിലുള്ള ഹോട്ടലിന് പഞ്ചായത്ത് വിജിലൻസ് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തി.വരും ദിവസങ്ങളിലും പരിശോധനകൾ ഉണ്ടാകുമെന്നും നിയമ ലംഘനങ്ങൾക്ക് കർശന നടപടികൾ ഉണ്ടാകുമെന്നും
പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ ചലഞ്ചേഴ്സിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ കൂർഗ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡെന്റൽ സയൻസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ
പനമരം: വയനാട് നീർമാതളം ബുക്സ് പ്രസിദ്ധീകരിച്ച ദാമുനായരുടെ “അന്നം ” നോവലിന്റെ പ്രകാശനം എറണാകുളം പബ്ലിക് ലൈബ്രറിയിൽ വച്ച് പ്രശസ്ത എഴുത്തുകാരൻ പി.എഫ്.മാത്യൂസ് നിർവ്വഹിച്ചു. കവിയും നിരൂപകനുമായ എ.ജെ തോമസ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ
പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ് ചലഞ്ചേഴ്സും മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡും സംയുക്തമായി യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി വടംവലി മത്സരം സംഘടിപ്പിച്ചു.മാനന്തവാടി ഉപജില്ലയിലെ എട്ട് സ്കൂളുകളിൽ നിന്നുമായി ആൺകുട്ടികളുടെയും
വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കരടിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും.ഇന്നലെ രാത്രിയോടെ കരടി പനമരം ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. അതിനിടെ രണ്ട് വീടുകളിൽ കരടിയെത്തി.പാലിയാണ പ്രസാദിൻ്റെ വീട്ടിലെ സിസിടിവിയിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞു.കഴിഞ്ഞ മൂന്ന്
പനമരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശലഭോത്സവം അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ 41 അങ്കണവാടികളിലെ കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. പനമരം ജി.എല്‍.പി സ്കൂളില്‍ നടന്ന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ
പനമരം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയായ അങ്കണവാടി കലോത്സവം വർണാഭമായ പരിപാടികളോടെ ജി.എൽ.പി.സ്കൂളിൽ നടത്തി. പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ അദ്ധ്യക്ഷനായിരുന്നുചടങ്ങ് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി പനമരം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളത്തില്‍ സാക്ഷരതാ ക്ലാസ് നല്‍കുന്നതിനായി ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഹിന്ദി, മലയാളം