
പുൽപ്പള്ളി സംഘർഷം; അഞ്ച് പേർ കൂടി അറസ്റ്റിൽ ഹർത്താലിനിടെയുണ്ടായ പുൽപ്പള്ളി സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
പുൽപ്പള്ളി,പാലമൂല മറ്റത്തിൽ വീട്ടിൽ സുരേഷ് കുമാർ[47], പാടിച്ചിറ നാൽപ്പത്തഞ്ചിൽ വീട്ടിൽ സണ്ണി[52], പാടിച്ചിറ കഴുമ്പിൽ വീട്ടിൽ സജി ജോസഫ്(46), സീതാമൗണ്ട്








