മെയ് 1ന് ടൂറിസം കരിദിനം ആചരിക്കും: വയനാട് ടൂറിസം അസോസിയേഷന്‍

വിനോദ സഞ്ചാര രംഗത്തോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട് ടൂറിസം അസോസിയേഷന്റെ നേതൃത്വത്തില്‍, മെയ് 1ന് ടൂറിസം

ആർത്തവ സമയത്ത് കോവിഡ് വാക്സിൻ സ്വികരിക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമോ..? ഡോക്ടറുടെ പ്രതികരണം…

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ വാക്‌സിന്‍

മദ്യം ലഭിക്കാത്തതിനാൽ സാനിറ്റൈസര്‍ കുടിച്ചു ;അഞ്ച് പേർ മരിച്ചു.

പൂനെ : മദ്യം ലഭിക്കാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ച അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് സംഭവം.

മോഹന്‍ലാലിന് പിന്നാലെ വാക്‌സിന്‍ എടുത്ത് ദിലീപ്.

കൊച്ചി: മോഹന്‍ലാലിന് പിന്നാലെ കോവിഡ് വാക്സിന്‍ എടുത്ത് നടന്‍ ദിലീപും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് താരം വാക്സിന്‍ സ്വീകരിച്ചത്.

നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂക്ഷമായ ​ സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി നി​യ​ന്ത്ര​ണം ശക്തമാക്കി . രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ

ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ഇരട്ടിയായതായി പഠനം.

ന്യൂഡൽഹി:കോവിഡ് പിടിമുറുക്കിയ ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ആറു കോടിയിൽനിന്ന് 13.4 കോടിയായി ഉയർന്നതായി പഠനം. രണ്ടുരൂപയോ അതിനു താഴെയോ

കോവിഡ് 19: വീടുകളില്‍ ചികിത്സയിലുള്ളവര്‍ ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍ കൂടി.

കോവിഡ് പോസിറ്റീവായി ലക്ഷണങ്ങള്‍ ഇല്ലാത്തവരും താരതമ്യേന ലഘുവായ ലക്ഷണങ്ങളുള്ളവരും വീടുകളില്‍ തന്നെ കഴിയുന്നതാണ് നല്ലത്. ഇങ്ങനെ വീടുകളില്‍ കഴിയുന്നവര്‍ താഴെപ്പറയുന്ന

വയനാട്ജില്ലയില്‍ വിവാഹ ചടങ്ങുകളില്‍ ഇനി 25 പേര്‍ മാത്രം

ജില്ലയില്‍ കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 25 ആയി ചുരുക്കാന്‍ ജില്ലാ കലക്ടര്‍

ഭക്ഷണം കഴിക്കുമ്പോള്‍ സാമൂഹിക അകലം വേണം.

തൊഴില്‍ സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുമെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തിരിക്കുകയും ഭക്ഷണം പങ്കിടുകയും ചെയ്യുന്നത് വഴി അസുഖം പടരുന്നതായി

പട്ടിക വര്‍ഗക്കാര്‍, അതിഥി-എസ്‌റ്റേറ്റ് തൊഴിലാളികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണം.

വയനാട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെയും എസ്‌റ്റേറ്റ് പാടികളില്‍ താമസിക്കുന്നവരുടെയും അതിഥി

മെയ് 1ന് ടൂറിസം കരിദിനം ആചരിക്കും: വയനാട് ടൂറിസം അസോസിയേഷന്‍

വിനോദ സഞ്ചാര രംഗത്തോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട് ടൂറിസം അസോസിയേഷന്റെ നേതൃത്വത്തില്‍, മെയ് 1ന് ടൂറിസം കരിദിനം ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വയനാട്ടിലെ വിനോദ സഞ്ചാര രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍

ആർത്തവ സമയത്ത് കോവിഡ് വാക്സിൻ സ്വികരിക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമോ..? ഡോക്ടറുടെ പ്രതികരണം…

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ വാക്‌സിന്‍ സ്വീകരിക്കരുതെന്നും, ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശം സമൂഹമാദ്ധ്യമങ്ങളില്‍

മദ്യം ലഭിക്കാത്തതിനാൽ സാനിറ്റൈസര്‍ കുടിച്ചു ;അഞ്ച് പേർ മരിച്ചു.

പൂനെ : മദ്യം ലഭിക്കാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ച അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് സംഭവം. ദത്ത ലഞ്ചേവര്‍, നൂതന്‍ പത്തരത്കര്‍, ഗണേഷ് നന്ദേക്കര്‍, സന്തോഷ് മെഹര്‍, സുനില്‍ ധെങ്കലെ

മോഹന്‍ലാലിന് പിന്നാലെ വാക്‌സിന്‍ എടുത്ത് ദിലീപ്.

കൊച്ചി: മോഹന്‍ലാലിന് പിന്നാലെ കോവിഡ് വാക്സിന്‍ എടുത്ത് നടന്‍ ദിലീപും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് താരം വാക്സിന്‍ സ്വീകരിച്ചത്. ദിലീപ് വാക്സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലൂടെയാണ് പുറത്തെത്തിയിരിക്കുന്നത്. താരത്തോട് കുശലം ചോദിച്ചു

നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂക്ഷമായ ​ സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി നി​യ​ന്ത്ര​ണം ശക്തമാക്കി . രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബ​സ് സ​ർ​വി​സു​ക​ൾ ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന​തിൽകെ.​എ​സ്.​ആ​ർ.​ടി.​സി നി​യ​ന്ത്ര​ണം ഏർപ്പെടുത്തിയത് . ​നി​ല​വി​ൽ യാ​ത്ര​ക്കാ​രു​ടെ

ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ഇരട്ടിയായതായി പഠനം.

ന്യൂഡൽഹി:കോവിഡ് പിടിമുറുക്കിയ ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ആറു കോടിയിൽനിന്ന് 13.4 കോടിയായി ഉയർന്നതായി പഠനം. രണ്ടുരൂപയോ അതിനു താഴെയോ ദിവസവരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാമാരിയിൽ കഴിഞ്ഞുപോയ ഒരുവർഷംകൊണ്ട് ഇരട്ടിയായത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന

കോവിഡ് 19: വീടുകളില്‍ ചികിത്സയിലുള്ളവര്‍ ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍ കൂടി.

കോവിഡ് പോസിറ്റീവായി ലക്ഷണങ്ങള്‍ ഇല്ലാത്തവരും താരതമ്യേന ലഘുവായ ലക്ഷണങ്ങളുള്ളവരും വീടുകളില്‍ തന്നെ കഴിയുന്നതാണ് നല്ലത്. ഇങ്ങനെ വീടുകളില്‍ കഴിയുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു. വീട്ടിലെ

വയനാട്ജില്ലയില്‍ വിവാഹ ചടങ്ങുകളില്‍ ഇനി 25 പേര്‍ മാത്രം

ജില്ലയില്‍ കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 25 ആയി ചുരുക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെുള്ളവരുടെ യോഗം തീരുമാനിച്ചു.

ഭക്ഷണം കഴിക്കുമ്പോള്‍ സാമൂഹിക അകലം വേണം.

തൊഴില്‍ സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുമെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തിരിക്കുകയും ഭക്ഷണം പങ്കിടുകയും ചെയ്യുന്നത് വഴി അസുഖം പടരുന്നതായി കാണുന്നുണ്ട്. കോവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ഭക്ഷണം കഴിക്കുമ്പോഴും നിര്‍ബന്ധമായും

പട്ടിക വര്‍ഗക്കാര്‍, അതിഥി-എസ്‌റ്റേറ്റ് തൊഴിലാളികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണം.

വയനാട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെയും എസ്‌റ്റേറ്റ് പാടികളില്‍ താമസിക്കുന്നവരുടെയും അതിഥി തൊഴിലാളികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തൊഴിലുടമകള്‍ക്കും ജില്ലാ കളക്ടര്‍ ഡോ.

Recent News