
സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ മികവ്; കേന്ദ്രസര്‍ക്കാരിന്റെ പ്രകടന വിലയിരുത്തല്‍ സൂചികയില്‍ കേരളം ഒന്നാമത്.
സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ മികവ് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രകടന വിലയിരുത്തല്‍ സൂചികയില്‍ (പി ജി ഐ) കേരളം ഒന്നാമത്. 2019-20ലെ