
കൊച്ചിയില്‍ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരപീഡനം; ശരീരം പൊള്ളിച്ചു, മൂത്രം കുടിപ്പിച്ചെന്നും യുവതിയുടെ പരാതി.
കൊച്ചി : കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത കേസിൽ