ഡോക്ടർ നിയമനം

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സായഹ്ന ഒ.പി സേവനത്തിനായി ദിവസവേതന വ്യവസ്ഥയിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനുമാണ്

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക അടയ്ക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് പലിശ ഉള്‍പ്പെടെ കുടിശിക അടയ്ക്കാന്‍ ഏപ്രിൽ 30 വരെ സമയം അനുവദിച്ചു.

മോട്ടോര്‍വാഹന നികുതി പുതുക്കി.

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെതുടർന്ന് സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും 15 വർഷം രജിസ്ട്രേഷൻ കാലാവധി

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ

എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

ബത്തേരി: എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടി. കുപ്പാടി, കാരായി കാരക്കണ്ടി വീട്ടില്‍ കെ. ശ്രീരാഗ്(22), ചീരാല്‍, താഴത്തുര്‍, അര്‍മാടയില്‍ വീട്ടില്‍ മുഹമ്മദ്

മാലിന്യമുക്ത നവകേരളം ബ്ലോക്ക് തല പ്രഖ്യാപനം നടത്തി.

കല്‍പ്പറ്റ: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെ മാലിന്യമുക്ത നവകേരളം ബ്ലോക്ക്തല പ്രഖ്യാപനവും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീറിന്റെ

ഗവ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലേക്ക് കരാർ നിയമനം

മാനന്തവാടി ഗവ. മെഡിക്കൽ കോളെജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രറേറ്റർ (അനാട്ടമി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഫോറൻസിക്

സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ ഡി സി ബാച്ച് പ്രവേശനം

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ ഡി സി ബാച്ചിലേക്ക് പ്രവേശനം തുടങ്ങി.

കൗൺസലർ നിയമനം

ഫാമിലി കൗൺസലിംഗ് സെൻ്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസലർമാരെ നിയമിക്കുന്നു. 30 ന് മുകളിൽ പ്രായമുള്ള, ക്ലിനിക്കൽ/കൗൺസിലിംഗിലോ അപ്ലൈഡ് സൈക്കോളജിയിലോ സ്പെഷ്യലൈസേഷനോടെ

ഡോക്ടർ നിയമനം

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സായഹ്ന ഒ.പി സേവനത്തിനായി ദിവസവേതന വ്യവസ്ഥയിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ സഹിതം ഏപ്രിൽ 4

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക അടയ്ക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് പലിശ ഉള്‍പ്പെടെ കുടിശിക അടയ്ക്കാന്‍ ഏപ്രിൽ 30 വരെ സമയം അനുവദിച്ചു. ഓൺലൈൻ ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും

സൺഡേ സ്കൂൾ അധ്യാപക സംഗമം നടത്തി

പേരിയ: എംജെ എസ്എസ്എ മാനന്തവാടി മേഖലാ സൺഡേ സ്കൂൾ അധ്യാപക സംഗമം പേരിയ സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു. ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വികാരി ഫാ. ബൈജു മനയത്ത്

മോട്ടോര്‍വാഹന നികുതി പുതുക്കി.

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെതുടർന്ന് സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്കുമാണ് നികുതിയില്‍ വർധനയുണ്ടായിട്ടുള്ളത്. 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ മോട്ടോർ

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം ഡോ.വിൽസൺ എന്നിവരുടെ ഡിവിഷൻ

എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

ബത്തേരി: എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടി. കുപ്പാടി, കാരായി കാരക്കണ്ടി വീട്ടില്‍ കെ. ശ്രീരാഗ്(22), ചീരാല്‍, താഴത്തുര്‍, അര്‍മാടയില്‍ വീട്ടില്‍ മുഹമ്മദ് സഫ്‌വാന്‍(19) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ പൊന്‍കുഴിയില്‍ വെച്ച് നടത്തിയ

മാലിന്യമുക്ത നവകേരളം ബ്ലോക്ക് തല പ്രഖ്യാപനം നടത്തി.

കല്‍പ്പറ്റ: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെ മാലിന്യമുക്ത നവകേരളം ബ്ലോക്ക്തല പ്രഖ്യാപനവും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീറിന്റെ അദ്ധ്യക്ഷതയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്

ഗവ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലേക്ക് കരാർ നിയമനം

മാനന്തവാടി ഗവ. മെഡിക്കൽ കോളെജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രറേറ്റർ (അനാട്ടമി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ), ജൂനിയർ റസിഡൻന്റ് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും ടിസിഎംസി

സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ ഡി സി ബാച്ച് പ്രവേശനം

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ ഡി സി ബാച്ചിലേക്ക് പ്രവേശനം തുടങ്ങി. ജനറൽ ബാച്ചിൽ 80 സീറ്റും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് 80 സീറ്റുമാണ്.

കൗൺസലർ നിയമനം

ഫാമിലി കൗൺസലിംഗ് സെൻ്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസലർമാരെ നിയമിക്കുന്നു. 30 ന് മുകളിൽ പ്രായമുള്ള, ക്ലിനിക്കൽ/കൗൺസിലിംഗിലോ അപ്ലൈഡ് സൈക്കോളജിയിലോ സ്പെഷ്യലൈസേഷനോടെ സൈക്കോളജിയിൽ ബിഎ/ ബിഎസ്‌സി, എംഎ/എംഎസ്‌സി സൈക്കോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യൂ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്ഏപ്രിൽ ഏഴിനകം

Recent News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്