
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി പഴയത് പോലെയല്ല; അടിമുടി മാറ്റവുമായി റെയിൽവേ
ദില്ലി: ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുക.
ദില്ലി: ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുക.
കോഴിക്കോട്: നഗരമധ്യത്തിൽ 15 വയസ്സുകാരിക്കെതിരെ അതിക്രമം. കേസിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. ബീഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ
തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തില്‍ കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസമായിട്ടും ഒന്നാം തിയതി തന്നെ
ദില്ലി: പഹൽഗാം ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് അമിത് ഷാ
തിരുവനന്തപുരം: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തുന്ന വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. മെസേജുകള്‍ക്കും മീഡിയ ഫയലുകള്‍ക്കും സ്റ്റിക്കറിലൂടെ
എടിഎമ്മില്‍ പോയി പണം പിന്‍വലിക്കുമ്പോള്‍ മിക്കവാറും ലഭിക്കുക 500 രൂപയുടെ കറന്‍സിയായിരിക്കും. പിന്നീട് ഇത് ചില്ലറയാക്കുക എന്നത് മറ്റൊരു ബുദ്ധിമുട്ടാണ്.
ദില്ലി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള
കൽപ്പറ്റ: ഇതിനോടകം പതിനായിരങ്ങള ആകർഷിച്ച അക്വാ ടണൽ എക്സ്പോ ഞായറാഴ്ച അവസാനിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡി.
വാരാമ്പറ്റ:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാരാമ്പറ്റ വാർഡിന്റെ ആഭിമുഖ്യത്തിൽ 42 വർഷം മാക്കണ്ടി ആലക്കണ്ടി അംഗൻവാടി വർക്കറായി സേവനം ചെയ്തു വിരമിക്കുന്ന എ.കെ
പടിഞ്ഞാറത്തറ: ചുരമില്ലാ ബദൽപ്പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന രാവുണർത്തൽ സമരത്തിൽ
ദില്ലി: ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുക. ടിക്കറ്റ് ബുക്കിംഗ് ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കുക, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് റെയിൽവേ
കോഴിക്കോട്: നഗരമധ്യത്തിൽ 15 വയസ്സുകാരിക്കെതിരെ അതിക്രമം. കേസിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. ബീഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ (36), ഹിമാൻ അലി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ട്യൂഷൻ കഴിഞ്ഞ്
തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തില്‍ കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസമായിട്ടും ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കാനായതിന്‍റെ സന്തോഷം പങ്കുവച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
ദില്ലി: പഹൽഗാം ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത്
തിരുവനന്തപുരം: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തുന്ന വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. മെസേജുകള്‍ക്കും മീഡിയ ഫയലുകള്‍ക്കും സ്റ്റിക്കറിലൂടെ റിയാക്ട് ചെയ്യാനുള്ള ഫീച്ചറാണ് പരീക്ഷണഘട്ടത്തിലുള്ളത്. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമിലാണ് മെറ്റ മെസേജുകള്‍ക്കും മീഡിയകള്‍ക്കുമുള്ള
എടിഎമ്മില്‍ പോയി പണം പിന്‍വലിക്കുമ്പോള്‍ മിക്കവാറും ലഭിക്കുക 500 രൂപയുടെ കറന്‍സിയായിരിക്കും. പിന്നീട് ഇത് ചില്ലറയാക്കുക എന്നത് മറ്റൊരു ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ പ്രശ്നത്തില്‍ റിസര്‍വ് ബാങ്ക് തന്നെ ഇപ്പോള്‍ ഇടപെട്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗായി
ദില്ലി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
കൽപ്പറ്റ: ഇതിനോടകം പതിനായിരങ്ങള ആകർഷിച്ച അക്വാ ടണൽ എക്സ്പോ ഞായറാഴ്ച അവസാനിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡി. ടി.പി.സി.യും ഡ്രീംസ് എൻ്റർടെയ്ൻമെൻ്റസും ചേർന്നാണ് വയനാട് ഫെസ്റ്റിൻ്റെ ഭാഗമായാണ് കൽപ്പറ്റ ബൈപ്പാസ് റോഡിലെ
വാരാമ്പറ്റ:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാരാമ്പറ്റ വാർഡിന്റെ ആഭിമുഖ്യത്തിൽ 42 വർഷം മാക്കണ്ടി ആലക്കണ്ടി അംഗൻവാടി വർക്കറായി സേവനം ചെയ്തു വിരമിക്കുന്ന എ.കെ ലില്ലി ടീച്ചർക്ക് യാത്രയയ്പ്പ് നൽകി ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്
പടിഞ്ഞാറത്തറ: ചുരമില്ലാ ബദൽപ്പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന രാവുണർത്തൽ സമരത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.പടിഞ്ഞാറത്തറ അങ്ങാടിയിലെ സമരപ്പന്തലിൽനിന്ന് തുടങ്ങിയ മാർച്ച് മുന്നരക്കിലോമീറ്ററോളം അകലെ പന്തിപ്പൊയിലിൽ പോലീസ്
Made with ❤ by Savre Digital