
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; വാസുകിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല; 4 ജില്ലകളിൽ കളക്ടർമാർക്കും മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. തൊഴിൽ വകുപ്പിൽ നിന്ന് കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക്