
കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവന പിന്തുണ ലക്ഷ്യമാക്കി പൊതുസഭ സംഘടിപ്പിച്ചു.
കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബംഗങ്ങള്‍ക്കും ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക ലക്ഷ്യമിട്ട് റീബില്‍ഡ് കേരള ഇനിഷിയേറ്റീവ് ഫോര്‍ എന്റെര്‍പ്രൈസ് പ്രൊമോഷന്‍ പദ്ധതിയുടെ