
വയനാടിൻ്റെ വിശേഷങ്ങൾ ലോകം മുഴുവൻ തത്സമയം പങ്കുവെക്കാൻ ഫാസ്റ്റ് ലൈവ് മീഡിയ ഒരുങ്ങി കഴിഞ്ഞു.ഇനിയെല്ലാം തത്സമയം നിങ്ങളുടെ വിരൽതുമ്പിൽ
വയനാട്ടിലെ വിശേഷങ്ങൾ തത്സമയം ജനങ്ങളിലെത്തിക്കാനായി കണ്ണും മനസും തുറന്ന് ഇനി ഫാസ്റ്റ് ലൈവ് മീഡിയ നിങ്ങൾക്കൊപ്പമുണ്ട്. സ്കൂൾ വാർഷികങ്ങൾ,ഉദ്ഘാടനവേളകൾ,പള്ളിപ്പെരുന്നാളുകൾ,മത പ്രഭാഷണങ്ങൾ,