
നഴ്സിംഗ് വിദ്യാര്‍ഥിനിയായ പ്രതിശ്രുത വധു മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: പ്രതിശ്രുതവധുവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിങ്കാല്‍ എണ്ണപ്പാറയിലെ പരേതനായ ഷംസുദ്ദീന്റെയും മിസ്രിയയുടെയും മകള്‍ ഫാത്തിമ(18)യാണ് മരിച്ചത്.