വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിയാരംകുന്ന്, ചൂട്ടക്കടവ്, മുത്തുപിള്ള ജംഗ്ഷൻ, പൈങ്ങാട്ടിരി ഭാഗങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകുന്നേരം

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലാകാരന്‍മാര്‍ക്കുള്ള വാദ്യോപകരണങ്ങള്‍ ലഭ്യമാക്കുന്നതിലേക്കായി ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി

അപേക്ഷ ക്ഷണിച്ചു

വ്യവസായ വാണിജ്യ വകുപ്പ് വഴി നടപ്പിലാക്കിവരുന്ന വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലേക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു.

വാഹന പെര്‍മിറ്റ് ഹാജരാക്കണം

മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പരിവാഹന്‍ വെബ്‌പോര്‍ട്ടല്‍ മുഖേന അനുവദിച്ച് നല്‍കിയിട്ടുള്ള വിവിധ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ പ്രിന്റെടുത്ത് സൂക്ഷിക്കുകയും

മഠത്തുവയൽ ബാലൻപടി റോഡ് ഉദ്ഘാടനം ചെയ്തു

ചെന്നലോട്: പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ മഠത്തുവയൽ ബാലൻപടി റോഡ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം

പരാതിപരിഹാര അദാലത്ത് നടത്തി

കേരളസാമൂഹ്യ സുരക്ഷാമിഷന്റെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ലഭിക്കാത്ത അപേക്ഷകര്‍ക്കായി

മരം ലേലം

കൃഷ്ണഗിരി വില്ലേജില്‍ കുമ്പളേരി അങ്കണവാടി കെട്ടിടത്തിന് പുറകിലായി അങ്കണവാടിയുടെ സ്ഥലത്തുള്ള ഒരു വീട്ടിമരവും അങ്കണവാടിയോട് ചേര്‍ന്നു നില്‍ക്കുന്ന വീട്ടിമരവും ഡിസംബര്‍

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (ചൊവ്വ) പുതുശ്ശേരി ഡിവിഷനില്‍ രാവിലെ 10ന് പുതുശ്ശേരി ക്ഷീരസംഘം ഓഫീസ്,

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി

എം.എല്‍.എ ഫണ്ടനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഊരംകുന്ന് കൈമരക്കൊല്ലി റോഡ് പ്രവൃത്തിക്കായി ഇരുപത്തി അഞ്ച്

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിയാരംകുന്ന്, ചൂട്ടക്കടവ്, മുത്തുപിള്ള ജംഗ്ഷൻ, പൈങ്ങാട്ടിരി ഭാഗങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരട്ടമുണ്ട, നെയ്ക്കുപ്പ ഭാഗങ്ങളിൽ

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലാകാരന്‍മാര്‍ക്കുള്ള വാദ്യോപകരണങ്ങള്‍ ലഭ്യമാക്കുന്നതിലേക്കായി ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ, കല്‍പറ്റ നഗരസഭ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ 04936 208099, 04936

അപേക്ഷ ക്ഷണിച്ചു

വ്യവസായ വാണിജ്യ വകുപ്പ് വഴി നടപ്പിലാക്കിവരുന്ന വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലേക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. മുട്ടില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നേരിട്ടു സ്വീകരിക്കും. ലൈസന്‍സുകള്‍ക്ക്

വാഹന പെര്‍മിറ്റ് ഹാജരാക്കണം

മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പരിവാഹന്‍ വെബ്‌പോര്‍ട്ടല്‍ മുഖേന അനുവദിച്ച് നല്‍കിയിട്ടുള്ള വിവിധ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ പ്രിന്റെടുത്ത് സൂക്ഷിക്കുകയും വാഹന പരിശോധന സമയത്ത് ഹാജരാക്കുകയും വേണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

മഠത്തുവയൽ ബാലൻപടി റോഡ് ഉദ്ഘാടനം ചെയ്തു

ചെന്നലോട്: പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ മഠത്തുവയൽ ബാലൻപടി റോഡ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ

പരാതിപരിഹാര അദാലത്ത് നടത്തി

കേരളസാമൂഹ്യ സുരക്ഷാമിഷന്റെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ലഭിക്കാത്ത അപേക്ഷകര്‍ക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. പൂതാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകരാണ്

മരം ലേലം

കൃഷ്ണഗിരി വില്ലേജില്‍ കുമ്പളേരി അങ്കണവാടി കെട്ടിടത്തിന് പുറകിലായി അങ്കണവാടിയുടെ സ്ഥലത്തുള്ള ഒരു വീട്ടിമരവും അങ്കണവാടിയോട് ചേര്‍ന്നു നില്‍ക്കുന്ന വീട്ടിമരവും ഡിസംബര്‍ 20 ന് ഉച്ചക്ക് 12.30 ന് കൃഷ്ണഗിരി ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (ചൊവ്വ) പുതുശ്ശേരി ഡിവിഷനില്‍ രാവിലെ 10ന് പുതുശ്ശേരി ക്ഷീരസംഘം ഓഫീസ്, ഉച്ചക്ക് 1.15ന് വളവില്‍ പാല്‍സംഭരണ കേന്ദ്രം, 2.30ന് നീലോം പാല്‍ സംഭരണ കേന്ദ്രം.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 12,000 രൂപയാണ്

എം.എല്‍.എ ഫണ്ടനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഊരംകുന്ന് കൈമരക്കൊല്ലി റോഡ് പ്രവൃത്തിക്കായി ഇരുപത്തി അഞ്ച് ലക്ഷം രൂപയും, മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഉടമസ്ഥതിയിലുള്ള പൊതു സ്റ്റേജ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്

Recent News