
നാളെ മുതൽ 40 ടീമുകൾ ആറ് സെക്ടറുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തും
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ നാളെ (വെള്ളി) മുതൽ 40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന്
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ നാളെ (വെള്ളി) മുതൽ 40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന്
കഴിഞ്ഞ ദിവസം പുലർച്ചെ കുഞ്ഞോം പ്രദേശത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂളില്‍ ഒരു മീറ്റർ ഉയരത്തില്‍
തുടർച്ചയായ എട്ട് മണിക്കൂർ കഠിന പ്രായത്നത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത് ആറു ജീവനുകൾ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട്
വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ പ്രത്യേക സ്ഥിതി വിശേഷം കണക്കിലെടുത്ത്, മേപ്പാടി, ചൂരല്‍മല പരിധികളില്‍ ബിഎസ്എൻഎൽ 4G മൊബൈൽ സേവനം ഇതിനകം
ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും മാനസിക പിന്തുണയുമായി ഡി.എം.എച്ച് പി (ജില്ലാ മാനസികാരോഗ്യ പദ്ധതി)യും ജില്ലാ പോലീസിന് കീഴിലെ ഡി.സി.ആർ.സി പദ്ധതിയും
വയനാടിനെ വീണ്ടെടുക്കാൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉരുൾ പൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച്
ഒരു രാത്രിയും ഒരുപകലും അതിനിടയില്‍ പെരുമഴയും. ദുരന്തങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മ്മിച്ചു. ഇന്ത്യന്‍
ചൂരൽമല ദുരന്ത പ്രദേശം കേന്ദ്ര പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി പാലത്തിന്റെ നിർമ്മാണ പ്രവൃത്തി
ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചിട്ടുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9
വയനാട് മേപ്പാടിക്ക് സമീപം കോട്ടനാട് ഗവൺമെൻറ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച സന്ദർശിച്ചു. മേപ്പാടി
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ നാളെ (വെള്ളി) മുതൽ 40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ
കഴിഞ്ഞ ദിവസം പുലർച്ചെ കുഞ്ഞോം പ്രദേശത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂളില്‍ ഒരു മീറ്റർ ഉയരത്തില്‍ വെള്ളം കയറി. ക്ലാസ്‍മുറികള്‍, നഴ്സറി, ഐ ടി ലാബ്, കൊമേഴ്സ് ലാബ് തുടങ്ങിയവയെല്ലാം
തുടർച്ചയായ എട്ട് മണിക്കൂർ കഠിന പ്രായത്നത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത് ആറു ജീവനുകൾ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ അടങ്ങിയ കുടുംബത്തെയാണ് നിശ്ചയദാർഢ്യത്തോടെ വനം
വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ പ്രത്യേക സ്ഥിതി വിശേഷം കണക്കിലെടുത്ത്, മേപ്പാടി, ചൂരല്‍മല പരിധികളില്‍ ബിഎസ്എൻഎൽ 4G മൊബൈൽ സേവനം ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു.. കൂടാതെ ജില്ലയില്‍ മുഴുവനും ബിഎസ്എൻഎൽ മൊബൈൽ സേവനം ആഗസ്ത് ഒന്നു
ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും മാനസിക പിന്തുണയുമായി ഡി.എം.എച്ച് പി (ജില്ലാ മാനസികാരോഗ്യ പദ്ധതി)യും ജില്ലാ പോലീസിന് കീഴിലെ ഡി.സി.ആർ.സി പദ്ധതിയും സംയുക്തമായി ക്യാമ്പുകളിൽ കഴിയുന്നവർക്കും മറ്റും മാനസിക പിന്തുണയും കൗൺസിലിംഗ് സേവനവും നൽകുന്നു. ടോൾ
വയനാടിനെ വീണ്ടെടുക്കാൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉരുൾ പൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ്
ഒരു രാത്രിയും ഒരുപകലും അതിനിടയില്‍ പെരുമഴയും. ദുരന്തങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മ്മിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ്ങ് ഗ്രൂപ്പാണ് അതിവേഗം ഇവിടെ പാലം നിര്‍മ്മിച്ചത്. കുത്തിയൊഴുകുന്ന മലവെള്ളത്തിന്
ചൂരൽമല ദുരന്ത പ്രദേശം കേന്ദ്ര പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി പാലത്തിന്റെ നിർമ്മാണ പ്രവൃത്തി സ്ഥലത്ത് എത്തിയ അദ്ദേഹം സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് ഗവ.ഹയർസെക്കൻഡറി
ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചിട്ടുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും
വയനാട് മേപ്പാടിക്ക് സമീപം കോട്ടനാട് ഗവൺമെൻറ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച സന്ദർശിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നംപറ്റ, ആനക്കാട്, റാട്ടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഈ ക്യാമ്പിൽ കഴിയുന്നത്.
Made with ❤ by Savre Digital