‘ഉയരെ ഉയരാം ആകാശത്തോളം പഠനസഹായി വിതരണം ചെയ്തു.

പുളിഞ്ഞാൽ: വയനാട് ജില്ലാപഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ എസ്.എസ്.എൽ.സി പഠനസഹായി ‘ഉയരെ’ യുടെ വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം

ജൂബിലി വർഷ പദയാത്രയും പ്രവർത്തന വർഷ ഉദ്ഘാടനവും സംഘടിപ്പിച്ചു.

മാനന്തവാടി : ആഗോള കത്തോലിക്ക സഭ 2025 ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പദയാത്ര

സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു.

വരയാൽ: വരയാൽ കാപ്പാട്ടുമലയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് റോഡരികിൽ നിന്നും തെന്നിമാറി അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൊണ്ടർനാട്: തൊണ്ടർനാട് സ്വദേശിനിയായ യുവതി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു. കുന്നേരി പുത്തൻപുരയിൽ പരേ തനായ മനോഹരന്റെയും തങ്കമണിയുടേയും മകൾ അമൃത

പരിസ്ഥിതി ദിനം ആഘോഷിച്ചു.

മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ചാലിൽ വനസംരക്ഷണ സമിതി അംഗങ്ങളോടൊപ്പം പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈ നടലും, വൃക്ഷ

കനാലിൽ മൃതദേഹം കണ്ടെത്തി.

വാഴവറ്റ മൂർത്തിക്കുന്ന് പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി. കനാലിൽ കമിഴ്ന്ന‌് കിടക്കുന്ന നിലയി ലായിരുന്നു മൃതദേഹം. വാഴവറ്റ കടവയൽ കിഴക്കേര

രക്താദാന ദിനാചരണവും വാർഷികവും നടത്തി

മാനന്തവാടി : ജനകീയ രക്തദാന സേന (PBDA) വയനാട് ജില്ലാ ഘടകം ആറാമത് വാർഷിക സമ്മേളനവും രക്തദാന ദിനാചരണവും നടത്തി. ലോക രക്ത ദാന ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന

പോക്സോ കേസിൽ പ്രതിക്ക് 23 വർഷം തടവും പിഴയും

മീനങ്ങാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യാൾക്ക് വിവിധ വകുപ്പുകളിലായി 23 വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുറക്കാടി പാലക്കമൂല കൊങ്ങിയമ്പലം പൂവത്തൊടി വീട്ടിൽ പി.എൻ ഷിജു (44) നെയാണ്

‘ഉയരെ ഉയരാം ആകാശത്തോളം പഠനസഹായി വിതരണം ചെയ്തു.

പുളിഞ്ഞാൽ: വയനാട് ജില്ലാപഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ എസ്.എസ്.എൽ.സി പഠനസഹായി ‘ഉയരെ’ യുടെ വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം പുളിഞ്ഞാൽ ഗവണ്മെന്റ് ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ജൂബിലി വർഷ പദയാത്രയും പ്രവർത്തന വർഷ ഉദ്ഘാടനവും സംഘടിപ്പിച്ചു.

മാനന്തവാടി : ആഗോള കത്തോലിക്ക സഭ 2025 ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാനന്തവാടി രൂപത കാര്യാലയത്തിൽ അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവ് ഫ്ലാഗ്

സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു.

വരയാൽ: വരയാൽ കാപ്പാട്ടുമലയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് റോഡരികിൽ നിന്നും തെന്നിമാറി അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വരയാൽ എസ് എൻ എം എൽ സ്കൂൾ വിദ്യാർത്ഥി കൾ സഞ്ചരിച്ച ബസ്സാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൊണ്ടർനാട്: തൊണ്ടർനാട് സ്വദേശിനിയായ യുവതി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു. കുന്നേരി പുത്തൻപുരയിൽ പരേ തനായ മനോഹരന്റെയും തങ്കമണിയുടേയും മകൾ അമൃത പി. മനോഹരൻ (30) ആണ് തൃശ്ശൂരിൽ വെച്ചുണ്ടായ വാഹന അപക ടത്തിൽ മരണപ്പെട്ടത്.

പരിസ്ഥിതി ദിനം ആഘോഷിച്ചു.

മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ചാലിൽ വനസംരക്ഷണ സമിതി അംഗങ്ങളോടൊപ്പം പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈ നടലും, വൃക്ഷ തൈ വിതരണവും നടത്തി.പരിപാടിയിൽ ചാലിൽ വനസംരക്ഷണ സമിതി അംഗങ്ങൾക്കൊപ്പം പ്രസിഡന്റ്‌ സുബീഷ്, സെക്രട്ടറി

ലോക പുകയില വിരുദ്ധ ദിനാചാരണം നടത്തി

മേപ്പാടി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രസ്തുത ദിനചാരണത്തിന്റെ

അപർണ സുബ്രഹ്മണ്യനെ അഭിനന്ദിച്ചു

മീനങ്ങാടി : ഫിമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ( എസ് ടി )ഒന്നാം റാങ്ക് കരസ്ഥമാക്കിയ അപർണ സുബ്രഹ്മണ്യനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

കനാലിൽ മൃതദേഹം കണ്ടെത്തി.

വാഴവറ്റ മൂർത്തിക്കുന്ന് പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി. കനാലിൽ കമിഴ്ന്ന‌് കിടക്കുന്ന നിലയി ലായിരുന്നു മൃതദേഹം. വാഴവറ്റ കടവയൽ കിഴക്കേര ഗംഗാ ധരൻ ( 67)ആണ് മരിച്ചത്. തനിച്ച് താമസിക്കുകയായിരുന്ന ഇയാളെ തിങ്കളാഴ്ച വൈകുന്നേരം

Recent News