വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം

തിരുവനന്തപുരം:സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. കേന്ദ്രം അനുവദിച്ച മൂന്നരലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി തിരുവനന്തപുരത്ത് എത്തി. 45

മലഞ്ചരക്ക് കടകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം

തിരുവനന്തപുരം: ലോക്ഡൗൺ കാലയളവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാൽ നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 11 വിഭാഗങ്ങൾക്ക് കൂടി വാക്സിന് മുൻഗണന ; പുതിയ പട്ടിക ഇങ്ങനെ…

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി

കൺട്രോൾ റൂം തുറന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികളുടെ ആരോഗ്യ സ്ഥിതി, മരുന്നിന്റെ ലഭ്യത, വാക്സിനേഷൻ സർവെ, രോഗ പ്രതിരോധ വിവരങ്ങൾ ക്രോഡീകരിക്കൽ

കൂടെ താമസിക്കുന്ന യുവാവ് ഡീസല്‍ ഒഴിച്ചു തീകൊളുത്തി ; 22കാരിക്ക് ദാരുണാന്ത്യം.

ആലപ്പുഴ: സഹതാമസക്കാരന്‍ ഡീസല്‍ ഒഴിച്ചു തീകൊളുത്തി പൊള്ളലേല്‍പ്പിച്ച ബംഗാള്‍ സ്വദേശിനി മരിച്ചു. 22കാരിയായ സുജിത കിസ്‌കു (സംഗീത) ആണ് മരിച്ചത്.

കാരാപ്പുഴ ഡാം ഷട്ടറുകള്‍ ഇന്ന് 5 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്ന് (ചൊവ്വ) രാവിലെ 11ന് 5 സെന്റിമീറ്റര്‍ കൂടി

​പ്ലസ്​ ടു പരീക്ഷാഫലം ജൂലൈയിൽ

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ​യി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കേ​ന്ദ്ര

ഇന്ധന വില വീണ്ടും കൂട്ടി.

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും വര്‍ധിപ്പിച്ചു. ഈ മാസം ഇത്

കഴുത്തിൽ മുഴയുമായി പതിനേഴുകാരി ആശുപത്രിയിലെത്തിയപ്പോൾ മൂന്ന് മാസം ഗർഭിണി ; രഹസ്യങ്ങളുടെ ചുരുളഴിഞ്ഞത് ഇങ്ങനെ…

കൊച്ചി: കഴുത്തില്‍ മുഴയുമായി ആശുപത്രിയില്‍ എത്തിയ പതിനേഴുകാരി ഗര്‍ഭിണി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയില്‍ അമ്മയുടെ കാമുകനെ പോലീസ്

വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം

തിരുവനന്തപുരം:സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. കേന്ദ്രം അനുവദിച്ച മൂന്നരലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി തിരുവനന്തപുരത്ത് എത്തി. 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് വാക്സിന്‍. മേഖലാ സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്സിന്‍ ഇന്ന് മറ്റ്

സ്പീക്കറായി എം.ബി രാജേഷിനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ സ്‌പീക്കറായി തൃത്താലയിൽ നിന്ന് എം എൽ എയായി തിരഞ്ഞടുക്കപ്പെട്ട എം ബി രാജേഷിനെ തിരഞ്ഞെടുത്തു. എം ബി രാജേഷിന് 96 വോട്ടും പി സി വിഷ്‌ണുനാഥിന് 40 വോട്ടുമാണ് വോട്ടെടുപ്പിൽ

മലഞ്ചരക്ക് കടകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം

തിരുവനന്തപുരം: ലോക്ഡൗൺ കാലയളവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാൽ നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ട് ദിവസവും

സംസ്ഥാനത്ത് 11 വിഭാഗങ്ങൾക്ക് കൂടി വാക്സിന് മുൻഗണന ; പുതിയ പട്ടിക ഇങ്ങനെ…

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

കൺട്രോൾ റൂം തുറന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികളുടെ ആരോഗ്യ സ്ഥിതി, മരുന്നിന്റെ ലഭ്യത, വാക്സിനേഷൻ സർവെ, രോഗ പ്രതിരോധ വിവരങ്ങൾ ക്രോഡീകരിക്കൽ എന്നീ പ്രവർത്തനങ്ങൾക്ക് വേണ്ടി പനമരം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെറുകാട്ടൂരിൽ കോവിഡ് കൺട്രോൾ

കൂടെ താമസിക്കുന്ന യുവാവ് ഡീസല്‍ ഒഴിച്ചു തീകൊളുത്തി ; 22കാരിക്ക് ദാരുണാന്ത്യം.

ആലപ്പുഴ: സഹതാമസക്കാരന്‍ ഡീസല്‍ ഒഴിച്ചു തീകൊളുത്തി പൊള്ളലേല്‍പ്പിച്ച ബംഗാള്‍ സ്വദേശിനി മരിച്ചു. 22കാരിയായ സുജിത കിസ്‌കു (സംഗീത) ആണ് മരിച്ചത്. 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുജിത. കഴിഞ്ഞ

കാരാപ്പുഴ ഡാം ഷട്ടറുകള്‍ ഇന്ന് 5 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്ന് (ചൊവ്വ) രാവിലെ 11ന് 5 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും. ഇതോടെ ഡാമിന്റെ ഷട്ടര്‍ 10 സെന്റിമീറ്ററായി ഉയര്‍ത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കി

​പ്ലസ്​ ടു പരീക്ഷാഫലം ജൂലൈയിൽ

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ​യി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സം​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​രു​ടെ​യും

ഇന്ധന വില വീണ്ടും കൂട്ടി.

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും വര്‍ധിപ്പിച്ചു. ഈ മാസം ഇത് 13-ാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 93.54 രൂപയും ഡീസലിന്

കഴുത്തിൽ മുഴയുമായി പതിനേഴുകാരി ആശുപത്രിയിലെത്തിയപ്പോൾ മൂന്ന് മാസം ഗർഭിണി ; രഹസ്യങ്ങളുടെ ചുരുളഴിഞ്ഞത് ഇങ്ങനെ…

കൊച്ചി: കഴുത്തില്‍ മുഴയുമായി ആശുപത്രിയില്‍ എത്തിയ പതിനേഴുകാരി ഗര്‍ഭിണി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയില്‍ അമ്മയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിമുകള്‍ പുളിയാമ്പിള്ളിമുഗള്‍ പ്ലാംപറമ്പില്‍ ഡെന്നി ജോര്‍ജാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ

Recent News