
സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകളോടെ തുടർന്നേക്കും, ഘട്ടംഘട്ടമായി ഒഴിവാക്കാൻ സാധ്യത.
കേരളത്തിൽ ലോക്ഡൗൺ പിൻവലിക്കണമോ ഇളവുകളോടെ തുടരണമോയെന്ന കാര്യത്തിൽ തീരുമാനം ഇന്ന്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.