
ആലപ്പുഴ ദേശീയപാതയിൽ കാറും, ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം; മരണമടഞ്ഞത് തിരുവനന്തപുരം കൊല്ലം സ്വദേശികളായ യുവാക്കൾ
അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. നാലുപേർ തിരുവനന്തപുരം സ്വദേശികളും ഒരാൾ കൊല്ലം