
200 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ പുരുഷതാരം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗിന്നസ് റെക്കോഡ്
റെയ്ക്കവിക്ക്:ഫുട്ബോളില്‍ ചരിത്ര നേട്ടം സ്വന്തമാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന