
സ്‍കൂട്ടർ വില 80,000 മാത്രം, ട്രാഫിക് പൊലീസ് വക പിഴ 1.75 ലക്ഷം! 311 തവണ നിയമലംഘനം, ഒടുവിൽ എട്ടിന്‍റെ പണി
ബെംഗളൂരു: നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്‍റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബെംഗളൂരു സ്വദേശിയായ സുദീപിന്‍റെ സ്കൂട്ടറാണ് ട്രാഫിക് പൊലീസ്