
രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ, ഈ രോഗങ്ങളുടെ ലക്ഷണമാകാം
രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന സ്വഭാവമുള്ള ആളാണോ നിങ്ങള്‍, ഇതൊരു സാധാരണ കാര്യമാണെന്ന് കരുതിയിരിക്കുകയാണോ, എന്നാല്‍ അങ്ങനെയല്ല. ഒരല്‍പം ശ്രദ്ധിക്കേണ്ട വിഷയമാണിത്.