
വിശന്നുവലഞ്ഞ് കോഴിക്കൂട്ടില്‍ കയറിയ പുലി ‘ട്രാപ്പിലായി’, അസാധാരണ സംഭവം മേപ്പാടിയില്‍: വീഡിയോ.
കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. മേപ്പാടി മൂപ്പൈനാടിലാണ് അപൂര്‍വവും അസാധാരണവുമായ സംഭവം നടന്നത്. കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പെത്തി സുരക്ഷിത സ്ഥാനത്തേക്ക്








