
മഴ വില്ലനായി;റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം രണ്ടായി പിളർന്നു.
കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35
കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. സെപ്റ്റംബർ ഒന്നിനും നവംബർ 14നും ഇടയിൽ
ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ഡീപ് ക്ലീനിംഗ് ഡിസ് ഇന്‍ഫെക്ടന്റ് ടീം പ്രവര്‍ത്തന സജ്ജമായി. ടീമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ
കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ചെറുതും വലുതുമായ പാലങ്ങള്‍ പരിശോധിക്കും. ഒരോന്നിന്റെയും സുരക്ഷയും ബലവും സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ
എം എസ് ഡി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പനമരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും
കൽപ്പറ്റ ചെറിയ പള്ളിയിൽ ഇക്കഴിഞ്ഞ ബലി പെരുന്നാൾ നമസ്കാരത്തിന് പങ്കെടുത്ത മുഴുവൻ പേരും ക്വാറൻ്റൈനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (മാടക്കുന്ന്), മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നിവ പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണായും വാര്‍ഡ് 16,
വയനാട് ജില്ലയില്‍ ഇന്ന് 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. ഒരാള്‍ വിദേശത്ത്
വയനാട് ജില്ലയില്‍ മഴക്കെടുതി രൂക്ഷമാകുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി ഇനിയൊരുത്തരവ് വരെ ജില്ലയിലെ
മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് പുഴംകുനി പാലത്തിന് സമീപം വെള്ളം കയറി റോഡ് തകർന്നു.ഇതോടെ പ്രദേശത്തെ നാൽപ്പതോളം കുടുംബങ്ങളുടെ
കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. ലാൻഡിങ്ങിനിടെയാണ് അപകടം.വിമാനം രണ്ടായി പിളർന്നു. ഇന്ന് രാത്രി 8
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. സെപ്റ്റംബർ ഒന്നിനും നവംബർ 14നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്കൂളുകൾ തുറക്കുക. ഇതുസംബന്ധിച്ച മാർഗരേഖ ഈ മാസം അവസാനം ഇറക്കും.
ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ഡീപ് ക്ലീനിംഗ് ഡിസ് ഇന്‍ഫെക്ടന്റ് ടീം പ്രവര്‍ത്തന സജ്ജമായി. ടീമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള നിര്‍വഹിച്ചു. കുടുംബശ്രീയുടെ ഹരിത കര്‍മ്മ സേനയിലെയും വിജിലന്റ്
കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ചെറുതും വലുതുമായ പാലങ്ങള്‍ പരിശോധിക്കും. ഒരോന്നിന്റെയും സുരക്ഷയും ബലവും സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്കാന് പൊതുമരാമത്ത് വകുപ്പ് (കെട്ടിട ) വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,
എം എസ് ഡി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പനമരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പനമരം ഹൈസ്കൂളിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപ നവും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കൽപ്പറ്റ ചെറിയ പള്ളിയിൽ ഇക്കഴിഞ്ഞ ബലി പെരുന്നാൾ നമസ്കാരത്തിന് പങ്കെടുത്ത മുഴുവൻ പേരും ക്വാറൻ്റൈനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (മാടക്കുന്ന്), മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നിവ പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണായും വാര്‍ഡ് 16, 17, 3 (മുട്ടില്‍ ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം), തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10
വയനാട് ജില്ലയില്‍ ഇന്ന് 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. ഒരാള്‍ വിദേശത്ത് നിന്നും ഏഴു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
വയനാട് ജില്ലയില്‍ മഴക്കെടുതി രൂക്ഷമാകുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി ഇനിയൊരുത്തരവ് വരെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍
മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് പുഴംകുനി പാലത്തിന് സമീപം വെള്ളം കയറി റോഡ് തകർന്നു.ഇതോടെ പ്രദേശത്തെ നാൽപ്പതോളം കുടുംബങ്ങളുടെ ഗതാഗത മാർഗം പൂർണമായും തടസപ്പെട്ടു.നിരവധി കിടപ്പ് രോഗികളുടെയും,വൃദ്ധരുടെയും,വിദ്യാർത്ഥികളുടെയും ഏക ആശ്രമായിരുന്ന ഈ റോഡ്
Made with ❤ by Savre Digital