18 വർഷമായി ജോലി ചെയ്യുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് യുവതി 20 കോടി രൂപ തട്ടി എന്ന് ആരോപണം; പണം തട്ടിച്ചത് വ്യാജ ലോണുകൾ സൃഷ്ടിച്ച്: പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി എന്ന് പരാതി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലാണ്

പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാമത് ഈ നാട്

അബുദബി: 2023ൽ പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎഇ. ഏകദേശം 38.5 ബില്യൺ

സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്നു, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം

പാലക്കാട്: എലിപ്പനിക്കുപിറകെ സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണവും കൂടുന്നു. ജൂലായിൽ ഇതുവരെ 88 പേർക്ക് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിച്ചു.

വി​വാ​ഹം ക​ഴി​ക്കാൻ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത​യാ​ളെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ നി​യ​മ​പ​ര​മാ​യി വി​വാ​ഹം റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ ഇ​നി മു​ത​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ള​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടി വ​ന്നേ​ക്കാം. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു​പു​റ​മെ,

മംഗല്യ ധനസഹായ പദ്ധതി അപേക്ഷ ക്ഷണിച്ചു.

പുനര്‍ വിവാഹത്തിന് ധനസഹായം നല്‍കുന്ന വനിത ശിശുവികസന വകുപ്പ് മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 18 നും

ആശ വര്‍ക്കര്‍ നിയമനം

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഏഴാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയെ താല്‍ക്കാലികമായി നിയമിക്കുന്നു. 25 നും 45 വയസ്സിനും

കുടൽ കുരുക്കത്തിന് അപൂർവ്വ ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സർജറി വിഭാഗം

മേപ്പാടി:കുടലിന്റെ ഒരു ഭാഗം കുടലിന്റെ തന്നെ ഉള്ളിലേക്ക് കയറി തടസ്സമുണ്ടാക്കുന്ന അവസ്ഥയാണ് കുടൽ കുരുക്കം (Ileocolic intussusception) ഈ അവസ്ഥയിലായ

നന്മയുടെ ചിറകിലേറി പള്ളിക്കുന്ന് ആർ.സി.യു.പി സ്കൂൾ നല്ല പാഠം പ്രവർത്തകർ

പള്ളിക്കുന്ന്: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹപാഠികൾക്ക് ആശ്വാസമായി ആർസി യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ. പിടിഎയുടെയും മറ്റ് അധ്യാപകരുടെയും സഹായത്താൽ ഭക്ഷ്യകിറ്റുകളും

കെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ചു.

മാനന്തവാടി-കൽപറ്റ റോഡിൽ അഞ്ചുകുന്ന് ഏഴാം മൈലിൽ രാവിലെ എട്ടരയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവു കയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും,

18 വർഷമായി ജോലി ചെയ്യുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് യുവതി 20 കോടി രൂപ തട്ടി എന്ന് ആരോപണം; പണം തട്ടിച്ചത് വ്യാജ ലോണുകൾ സൃഷ്ടിച്ച്: പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി എന്ന് പരാതി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജർ ആയി ജോലി ചെയ്തു

പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാമത് ഈ നാട്

അബുദബി: 2023ൽ പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎഇ. ഏകദേശം 38.5 ബില്യൺ ഡോളറാണ് യുഎഇയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചത്. ലോകബാങ്കിന്റെ ‘മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റ് ബ്രീഫ്’

സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്നു, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം

പാലക്കാട്: എലിപ്പനിക്കുപിറകെ സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണവും കൂടുന്നു. ജൂലായിൽ ഇതുവരെ 88 പേർക്ക് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ നാലുപേർ ചികിത്സതേടി. ചെള്ളുപനി ബാധിച്ച് ഒരു മരണവും സംശയിക്കുന്നു. ജൂലായ് ഒന്നുമുതൽ

വി​വാ​ഹം ക​ഴി​ക്കാൻ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത​യാ​ളെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ നി​യ​മ​പ​ര​മാ​യി വി​വാ​ഹം റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ ഇ​നി മു​ത​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ള​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടി വ​ന്നേ​ക്കാം. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു​പു​റ​മെ, വ​ധൂ വ​ര​ൻ​മാ​രൂ​ടെ മാ​ന​സി​ക നി​ല​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് എം.​പി​മാ​രു​ടെ ആ​വ​ശ്യം. നി​ല​വി​ൽ വി​വാ​ഹ​ത്തി​നു മു​മ്പ്

മംഗല്യ ധനസഹായ പദ്ധതി അപേക്ഷ ക്ഷണിച്ചു.

പുനര്‍ വിവാഹത്തിന് ധനസഹായം നല്‍കുന്ന വനിത ശിശുവികസന വകുപ്പ് മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള വിധവകള്‍, നിയമപരായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ

ആശ വര്‍ക്കര്‍ നിയമനം

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഏഴാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയെ താല്‍ക്കാലികമായി നിയമിക്കുന്നു. 25 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏഴാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ പത്താം തരം പാസ്സായ വിവാഹിതരായ വനിതകള്‍ക്ക്

കുടൽ കുരുക്കത്തിന് അപൂർവ്വ ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സർജറി വിഭാഗം

മേപ്പാടി:കുടലിന്റെ ഒരു ഭാഗം കുടലിന്റെ തന്നെ ഉള്ളിലേക്ക് കയറി തടസ്സമുണ്ടാക്കുന്ന അവസ്ഥയാണ് കുടൽ കുരുക്കം (Ileocolic intussusception) ഈ അവസ്ഥയിലായ വെള്ളമുണ്ട സ്വദേശികളായ ദമ്പതികളുടെ 5 മാസം പ്രായമായ കുട്ടിക്കാണ് അൾട്രാ സൗണ്ട് ഗൈഡഡ്

നന്മയുടെ ചിറകിലേറി പള്ളിക്കുന്ന് ആർ.സി.യു.പി സ്കൂൾ നല്ല പാഠം പ്രവർത്തകർ

പള്ളിക്കുന്ന്: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹപാഠികൾക്ക് ആശ്വാസമായി ആർസി യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ. പിടിഎയുടെയും മറ്റ് അധ്യാപകരുടെയും സഹായത്താൽ ഭക്ഷ്യകിറ്റുകളും പുതപ്പുമായി തങ്ങളുടെ പ്രിയ കൂട്ടുകാരുടെ വിടുകൾ ഇവർ സന്ദർശിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ

ചരിത്രവിജയത്തിന് 25 വയസ്; ഇന്ന് കാർഗിൽ വിജയ് ദിവസ്

കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 25 വർഷം. 1999 മെയ് മൂന്ന്. മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ കാർഗിൽ പ്രദേശത്ത് ഭീകരരുടെ സഹായത്തോടെ പാക് സൈന്യം അതിർത്തിയിൽ നുഴഞ്ഞു

കെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ചു.

മാനന്തവാടി-കൽപറ്റ റോഡിൽ അഞ്ചുകുന്ന് ഏഴാം മൈലിൽ രാവിലെ എട്ടരയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവു കയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും, എതി രേവന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകട ത്തിൽ പിക്കപ്പ് ജീപ്പിന്റെ മുൻവശം

Recent News