
പഴകിയ ഭക്ഷണം പിടികൂടി.
ഇന്ന് രാവിലെ നഗരസഭ ആരോഗ്യ വിഭാഗം ബത്തേരി ടൗണിലും പരിസരങ്ങളിലുമായുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും മെസുകളുമടക്കം 15 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ഇന്ന് രാവിലെ നഗരസഭ ആരോഗ്യ വിഭാഗം ബത്തേരി ടൗണിലും പരിസരങ്ങളിലുമായുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും മെസുകളുമടക്കം 15 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
മീനങ്ങാടി ഐ.എച്ച്.ആര്.ഡി മോഡല്‍ കോളേജില്‍ ആരംഭിക്കുന്ന ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് എ.എം.പി, ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ്
കണിയാമ്പറ്റ മില്ലുമുക്ക് കരകൗശല ഉത്പന്ന-വിപണന കേന്ദ്രത്തിലെ കെട്ടിട മുറികള്‍ വാടകക്ക് നല്കാന് മാര്‍ച്ച് 23 ന് രാവിലെ 11 ന്
നെഹ്റു യുവ കേന്ദ്രയുടെയും കിങ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ മാനന്തവാടി-പനമരം ബ്ലോക്ക് തല സ്പോര്‍ട്സ് മീറ്റ് തൊണ്ടര്‍നാട് ഞാറലോട് ഗ്രൗണ്ടില്‍ മാര്‍ച്ച്
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തകരെ നിയമിക്കുന്നതിന് നാളെ (മാര്‍ച്ച് 15) ഉച്ചക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് 3 എന്‍.സി.എ-എസ്ടി (കാറ്റഗറി നമ്പര്‍ 329/2023)
തോൽപ്പെട്ടി: വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ടി.എൻ സുധീറിന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും വയ നാട് ഐബി
ആശുപത്രി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പ്പിറ്റ ലിലെ ക്ലീനിംഗ് സൂപ്പർവൈസർ പാലക്കാട്
വാഴവറ്റ മൂർത്തിക്കുന്ന് പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി. കനാലിൽ കമിഴ്ന്ന് കിടക്കുന്ന നിലയി ലായിരുന്നു മൃതദേഹം. വാഴവറ്റ കടവയൽ കിഴക്കേര
ഇന്ന് രാവിലെ നഗരസഭ ആരോഗ്യ വിഭാഗം ബത്തേരി ടൗണിലും പരിസരങ്ങളിലുമായുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും മെസുകളുമടക്കം 15 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പഴകിയ പൊറോട്ട, പപ്പാത്തി, ഫ്രൈഡ് റൈസ്, ചിക്കൻ – ബീഫ് ഫ്രൈ, കറികൾ,
മീനങ്ങാടി ഐ.എച്ച്.ആര്.ഡി മോഡല്‍ കോളേജില്‍ ആരംഭിക്കുന്ന ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് എ.എം.പി, ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രററി ആന്‍ഡ് എഎംപി; ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കണിയാമ്പറ്റ മില്ലുമുക്ക് കരകൗശല ഉത്പന്ന-വിപണന കേന്ദ്രത്തിലെ കെട്ടിട മുറികള്‍ വാടകക്ക് നല്കാന് മാര്‍ച്ച് 23 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലേലം നടക്കും. താത്പര്യമുള്ള പട്ടികവര്‍ഗ്ഗ വിഭാഗം വനിതകള്‍ക്ക് ലേലത്തില്‍
നെഹ്റു യുവ കേന്ദ്രയുടെയും കിങ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ മാനന്തവാടി-പനമരം ബ്ലോക്ക് തല സ്പോര്‍ട്സ് മീറ്റ് തൊണ്ടര്‍നാട് ഞാറലോട് ഗ്രൗണ്ടില്‍ മാര്‍ച്ച് 24 ന് നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 7025662631 ല്‍ രജിസ്റ്റര്‍ ചെയ്യുക.
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തകരെ നിയമിക്കുന്നതിന് നാളെ (മാര്‍ച്ച് 15) ഉച്ചക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. എസ്.എസ്.എല്‍.സി, ഡ്രൈവിംഗ് ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936 202418.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് 3 എന്‍.സി.എ-എസ്ടി (കാറ്റഗറി നമ്പര്‍ 329/2023) തസ്തിക തെരഞ്ഞെടുപ്പിന് 2023 ജനുവരി 29 ന് പ്രസിദ്ധീകരിച്ച മൂന്നാം എന്‍.സി.എ വിജ്ഞാപനത്തില്‍
തോൽപ്പെട്ടി: വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ടി.എൻ സുധീറിന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും വയ നാട് ഐബി പാർട്ടിയും വയനാട് എൻഫോഴ്സ്മെൻ്റ് സ്ക്വാഡും സംയുക്ത മായി നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ
ആശുപത്രി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പ്പിറ്റ ലിലെ ക്ലീനിംഗ് സൂപ്പർവൈസർ പാലക്കാട് അട്ടപ്പാടി സ്വദേശി തങ്കച്ചൻ (53) ആണ് മരിച്ചത്. അവിവാഹിതനാണ്. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി
വാഴവറ്റ മൂർത്തിക്കുന്ന് പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി. കനാലിൽ കമിഴ്ന്ന് കിടക്കുന്ന നിലയി ലായിരുന്നു മൃതദേഹം. വാഴവറ്റ കടവയൽ കിഴക്കേര ഗംഗാ ധരൻ ( 67)ആണ് മരിച്ചത്. തനിച്ച് താമസിക്കുകയായിരുന്ന ഇയാളെ തിങ്കളാഴ്ച വൈകുന്നേരം
Made with ❤ by Savre Digital