
കോവിഡ് 19; വയനാട് ജില്ലയിൽ സമ്പര്‍ക്കബാധിതര്‍ നിരീക്ഷണത്തില്‍ കഴിയണം.
കല്‍പ്പറ്റ:കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മുട്ടില്‍ വാര്‍ഡ് 18 ല്‍
കല്‍പ്പറ്റ:കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മുട്ടില്‍ വാര്‍ഡ് 18 ല്‍
കോവിഡിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരുടെ വീടുകളിൽ കാപ്പിസെറ്റ് പനച്ചിക്കൽ വിൻസൻ്റ് 500 കിലോ കപ്പ സൗജന്യമായ നൽകി.പത്താം വാർഡ് മെമ്പർ
കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ നാല് സൈക്കിളുകള്‍ പോലീസ് കണ്ടെത്തി. കൊഴിഞ്ഞങ്ങാടില്‍ കമ്പളക്കാട് പോലീസ് സ്‌പെഷ്യല്‍
ഇൻസ്റ്റഗ്രാം കഴിഞ്ഞ വർഷം അവതരിപ്പിച്ച ഷോർട്ട് വിഡിയോ ക്ലിപ് സേവനമായ റീൽസിന് മികച്ച പ്രതികരണമാണ് ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞമാസം
ഐ.പി.എല്‍ 14ാം സീസണിലെ അവശേഷിക്കുന്ന മല്‍സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനമായി. നേരത്തെ ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഇന്നു
ആറ്റിങ്ങല്‍: നിലയ്ക്കാമുക്കില്‍ യുവതിയെയും മകളെയും കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് ഇതേ കിണറ്റില്‍ ചാടി
പനമരം: പനമരം എൽ.പി.സ്കൂൾ നിരട്ടാടി -വിളമ്പുകണ്ടം റോഡിൽ കി.മി.2/000 മുതൽ 5/600 വരെ റോഡ് അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തികൾ നടന്നുകൊണ്ടി രിക്കുന്നതിനാൽ
മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ്റെ ഭാഗമായി കെല്ലൂർ അഞ്ചാം മൈൽ ടൗൺ ശുചീകരണം നടത്തി.പനമരം പഞ്ചായത്ത് ഇരുപത്തി മൂന്നാം വാർഡും,
സംസ്ഥാനത്ത് ഏറ്റവും കുറവ് ജനസംഖ്യയും കൊവിഡ് രോഗികളുമുള്ള വയനാട് ആണ് ജനസംഖ്യാനുപാതികമായി വാക്സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. കൊവിഡ് വ്യാപനത്തിനിടയിലും വാക്സിനേഷനില്‍
തിരുവനന്തപുരം:കേരളത്തിൽ ലോക്ഡൗൺ നീട്ടും. ജൂൺ ഒമ്പതുവരെയാണ് വീണ്ടും നീട്ടാൻ തീരുമാനമായിരിക്കുന്നത്.മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ
കല്‍പ്പറ്റ:കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മുട്ടില്‍ വാര്‍ഡ് 18 ല്‍ മെയ് 23 നു നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുല്‍പ്പള്ളി
കോവിഡിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരുടെ വീടുകളിൽ കാപ്പിസെറ്റ് പനച്ചിക്കൽ വിൻസൻ്റ് 500 കിലോ കപ്പ സൗജന്യമായ നൽകി.പത്താം വാർഡ് മെമ്പർ പി.ആർ മണിയുടെ നേതൃത്വത്തിലാണ് കാർഷികോൽപ്പന്നങ്ങൾ സമാഹരിച്ചത്.യുത്ത് കോൺഗ്രസ് പ്രവർത്തകരായ സലിൻ, സജിമോൻ, അനീഷ്,
കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ നാല് സൈക്കിളുകള്‍ പോലീസ് കണ്ടെത്തി. കൊഴിഞ്ഞങ്ങാടില്‍ കമ്പളക്കാട് പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി മോഷണം പോയ 4
ഇൻസ്റ്റഗ്രാം കഴിഞ്ഞ വർഷം അവതരിപ്പിച്ച ഷോർട്ട് വിഡിയോ ക്ലിപ് സേവനമായ റീൽസിന് മികച്ച പ്രതികരണമാണ് ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞമാസം റീൽസിൽ പരസ്യങ്ങൾ കൊണ്ടു വരുമെന്ന് ഉടമസ്ഥരായ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ റീൽസിൽ
ഐ.പി.എല്‍ 14ാം സീസണിലെ അവശേഷിക്കുന്ന മല്‍സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനമായി. നേരത്തെ ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഇന്നു ചേര്‍ന്ന ബി.സി.സി.ഐ യോഗത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ആണ് മത്സരങ്ങള്‍
ആറ്റിങ്ങല്‍: നിലയ്ക്കാമുക്കില്‍ യുവതിയെയും മകളെയും കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് ഇതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് വാണിയന്‍ വിളാകം വീട്ടില്‍ ബിന്ദു(35), ദേവയാനി(8) എന്നിവരാണ്
പനമരം: പനമരം എൽ.പി.സ്കൂൾ നിരട്ടാടി -വിളമ്പുകണ്ടം റോഡിൽ കി.മി.2/000 മുതൽ 5/600 വരെ റോഡ് അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തികൾ നടന്നുകൊണ്ടി രിക്കുന്നതിനാൽ 30.05.2021 ഞായറാഴ്ച മുതൽ 06.06.2021 ഞായറാഴ്ച വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ്
മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ്റെ ഭാഗമായി കെല്ലൂർ അഞ്ചാം മൈൽ ടൗൺ ശുചീകരണം നടത്തി.പനമരം പഞ്ചായത്ത് ഇരുപത്തി മൂന്നാം വാർഡും, വെള്ളമുണ്ട പഞ്ചായത്ത് പത്താം വാർഡും സംയുക്തമായാണ് ശുചീകരണം നടത്തിയത്. RRT അംഗങ്ങൾ, ആശാ
സംസ്ഥാനത്ത് ഏറ്റവും കുറവ് ജനസംഖ്യയും കൊവിഡ് രോഗികളുമുള്ള വയനാട് ആണ് ജനസംഖ്യാനുപാതികമായി വാക്സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. കൊവിഡ് വ്യാപനത്തിനിടയിലും വാക്സിനേഷനില്‍ സംസ്ഥാനത്ത് ഏറ്റവും പിറകില്‍ മലപ്പുറം ജില്ലയാണ്. ജനസംഖ്യയുടെ 16 ശതമാനം പേര്‍ക്കാണ് നിലവില്‍
തിരുവനന്തപുരം:കേരളത്തിൽ ലോക്ഡൗൺ നീട്ടും. ജൂൺ ഒമ്പതുവരെയാണ് വീണ്ടും നീട്ടാൻ തീരുമാനമായിരിക്കുന്നത്.മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തുദിവസത്തേക്കു കൂടി നീട്ടിയത്. കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഇളവുകൾ സംബന്ധിച്ച