
വിവാഹം 4 മാസം മുന്‍പ്, ഒരുമിച്ച് ജീവിച്ചത് ഒരു മാസം: ബിജോയെ തേടിയെത്തിയത് ഷിന്‍സിയുടെ മരണ വാർത്ത
കുറവിലങ്ങാട്: ജീവിതത്തിലേക്ക് കടക്കും മുന്‍പേ ഷിന്‍സിയെ മരണം തേടിയെത്തി. വീടൊരുക്കി പ്രിയതമയ്ക്കായി കാത്തിരുന്ന ബിജോയെ ഇന്നലെ തേടിയെത്തിയത് ഷിന്‍സിയുടെ ദുരന്ത