
നായകനൊപ്പം കിടന്നുകൊടുക്കാന്‍ വലിയൊരു സംവിധായകന്‍ പറഞ്ഞു’, കാസ്റ്റിങ് കൗച്ച് തുറന്നു പറഞ്ഞ് നടി.
പ്രമുഖ സംവിധായകനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി. നായകനൊപ്പം കിടന്നുകൊടുക്കണമെന്നാണ് തന്നോട് വലിയൊരു സംവിധായകന്‍ ആവശ്യപ്പെട്ടതെന്ന് നടി കിഷ്വെര്‍ മര്‍ച്ചന്‍റ്