
കമ്പളക്കാട്ട് എസ്റ്റേറ്റ് ഗോഡൗണിൽ ജോലിക്കാരന്റെ കഴുത്തിൽ കത്തി വെച്ച് കുരുമുളകും കാപ്പിയും കവർച്ച ചെയ്ത സംഭവം; സഹോദരങ്ങൾ പിടിയിൽ
കമ്പളക്കാട്: എസ്റ്റേറ്റ് ഗോഡൗണിൽ അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവർന്ന കേസിൽ സഹോദരങ്ങളെ